ശിവസേനാ എംപിമാർ സോണിയയെ കണ്ടു, പാർലമെന്റിന്റെ സംയുക്ത സമ്മേളനം ബഹിഷ്കരിക്കും
Tuesday, November 26, 2019 12:10 AM IST
ന്യൂഡൽഹി: ശിവസേനാ എംപിമാർ ഇന്നലെ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ കണ്ടു. പാർലമെന്റിന്റെ സംയുക്ത സമ്മേളനം ബഹിഷ്കരിക്കുമെന്നു സേനാ എംപിമാർ സോണിയയെ അറിയിച്ചുവെന്ന് ശിവസേനാ എംപി ഗജാനൻ കിരിത്കർ പറഞ്ഞു.