പാ​ലാ​ട്ട് റ​സി​ഡ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 15, 2024 4:57 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ടെ പ്ര​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ അ​ർ​ബ​ൻ ഗ്രാ​മീ​ൺ സൊ​സൈ​റ്റി​യു​ടെ പു​തി​യ സം​രം​ഭ​മാ​യ പാ​ലാ​ട്ട് റ​സി​ഡ​ൻ​സി​ന്‍റെയും ഷെ​ഫ് പാ​ലാ​ട്ട് എ​ന്ന മ​ൾ​ട്ടി കു​ഷ്യ​ൻ റ​സ്റ്റോ​റ​ന്‍റി​ന്‍റെയും ഉ​ദ്ഘാ​ട​നം ന​ടി ഭാ​വ​ന നി​ർ​വ​ഹി​ച്ചു.

നെ​ല്ലി​പ്പു​ഴ​യി​ലാ​ണ് ആ​ധു​നി​ക രീ​തി​യി​ൽ ഒ​രു​ക്കി​യ പാ​ലാ​ട്ട് റ​സി​ഡ​ൻ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. യു​ജി​എ​സ് ഗ്രൂ​പ്പി​ന്‍റെ പു​തി​യ സം​രം​ഭ​മാ​ണ് യു​ജി​എ​സ് ഗ്രൂ​പ്പ് ഓ​ഫ് ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് എ​ന്ന​ത് .

250 പേ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള എ​സി ഹാ​ൾ, റ​സ്റ്റോ​റ​ന്‍റ്, എ​സി, നോ​ൺ എ സി, ഡീ​ല​ക്സ് റൂ​മു​ക​ൾ, വി​ശാ​ല​മാ​യ കാ​ർ പാ​ർ​ക്കിം​ഗ് എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.


ച​ട​ങ്ങി​ൽ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ബ​ഷീ​ർ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ് രാ​ജ്, റ​ഷീ​ദ് ആ​ലാ​യ​ൻ, ഷാ​ജി മു​ല്ല​പ്പ​ള്ളി, യു​ജി​എ​സ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ജി​ത്ത് പാ​ലാ​ട്ട്, അ​ഭി​ലാ​ഷ് പാ​ലാ​ട്ട്, കെ. ​ശ്യാം​കു​മാ​ർ, ഷ​ബീ​റ​ലി, സോ​നു ശി​വ​ൻ, ശാ​സ്താ​പ്ര​സാ​ദ്, ഷ​മീ​ർ അ​ലി, ഹ​രി​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ത്തു.