ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു കി​റ്റ് വി​ത​ര​ണം
Saturday, September 14, 2024 1:43 AM IST
പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ഓ​ണ​ക്കി​റ്റ് ന​ൽ​കി. ന​ഗ​ര​സ​ഭ​യു​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും, സു​മ​ന​സു​ക​ളും ചേ​ർ​ന്നാ​ണ് ഇ​വ​ർ​ക്കു ന​ൽ​കാ​നു​ള്ള സാ​ധ​നസാ​മ​ഗ്രി​ക​ൾ ശേ​ഖ​രി​ച്ച​ത്. 135 ഓ​ളം കു​ടും​ബ​ങ്ങ​ളി​ലേ​ക്കാ​ണ് ഈ ​സ​ഹാ​യം എ​ത്തി​ച്ചേ​രു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ പ്ര​മീ​ള ശ​ശി​ധ​ര​ൻ നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ബേ​ബി അധ്യക്ഷയായി.


വൈസ് ചെയർമാൻ അ​ഡ്വ.​ഇ. കൃ​ഷ്ണ​ദാ​സ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സ്മി​തേ​ഷ്, സു​ഭാ​ഷ് ക​ല്പാ​ത്തി, ല​ക്ഷ്മ​ണ​ൻ, ബ​ഷീ​ർ, സു​ലൈ​മാ​ൻ, ഹ​സ​നു​പ്പ, ഷ​ജി​ത്ത്കു​മാ​ർ, ശി​വ​കു​മാ​ർ, സു​ജ​ന, ജ​യ​ല​ക്ഷ്മി, ഷൈ​ല​ജ, സ​ജി​ത, വ​നി​ത മ​നോ​ജ്, ധ​ന്യ, പ്ര​ഭാ മോ​ഹ​ൻ, അ​നു​പ​മ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ പ്ര​മീ​ള സു​ധാ​ക​ര​ൻ, ഭി​ന്ന​ശേ​ഷി ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ സേ​വ് ദി ​ഫാ​മി​ലി സം​സ്ഥാ​ന സ​മി​തി അം​ഗം കെ. ​കാ​ദ​ർ മൊ​യ്തീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.