വ​ണ്ടാ​ഴി​യി​ൽ ഓ​ണം വി​പ​ണ​നമേ​ള
Sunday, September 15, 2024 4:57 AM IST
വ​ട​ക്ക​ഞ്ചേ​രി:​ വ​ണ്ടാ​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ സി​ഡിഎ​സും സം​യു​ക്ത​മാ​യി ഓ​ണം വി​പ​ണ​നമേ​ള സം​ഘ​ടി​പ്പിച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.എ​ൽ. ര​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ശ​ശി​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി. ശ​ശി​കു​മാ​ർ, എം.എ​സ്.​ സു​ബി​ത, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ക​ന​ക​ല​ത, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഹ​ക്കീം, സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ, കു​ടു​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.