മിനിലോറി ബൈക്കിലിടിച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, September 17, 2024 10:52 PM IST
വാ​ടാ​ന​പ്പിള്ളി: ആ​ശാ​ൻ റോ​ഡ് പ​രി​സ​ര​ത്ത് ബൈ​ക്കും മി​നിലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.

വാ​ടാ​ന​പ്പ​ള്ളി ഏ​ഴാം ക​ല്ല് സ്വ​ദേ​ശി മ​ഞ്ഞി​പ​റ​മ്പി​ൽ പ​വി​ത്ര​ൻ മ​ക​ൻ സ​ജി​ത്ത് (ചി​ന്ന​ൻ - 39) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​ജി​ത്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​ശ്വ​തി. അ​മ്മ: ല​ളി​ത.​ സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ജി​ത്ത്, ശ​ര​ത്ത്.