ട്രെയിൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Monday, September 16, 2024 11:10 PM IST
വ​ട​ക്കാ​ഞ്ചേ​രി:​ അ​ക​മ​ല​യി​ൽ മ​ധ്യ​വ​യ​സ്ക​നെ ട്രെയിൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​തി​രു​വോ​ണ​നാ​ളി​ൽ വൈ​കി​ട്ട് ഏഴോ​ടെ​യാ​ണ് സം​ഭ​വം.​ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.