ഷോ​ട്ടോ​ക്കാ​ൻ ക​രാ​ട്ടെ അ​ക്കാ​ദ​മി ഓ​ണാ​ഘോ​ഷം
Sunday, September 15, 2024 5:21 AM IST
വ​ട​ക്കാ​ഞ്ചേ​രി: പൂ​മ​ല പു​ളി​യ​ന്മാ​ക്ക​ൽ ഷോ​ട്ടോ​ക്കാ​ൻ ക​രാ​ട്ടെ അ​ക്കാ​ദ​മി​യി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പൂ​ക്ക​ളം ഒ​രു​ക്കി; വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി.

ക​രാ​ട്ടെ അ​ധ്യാ​പ​ക​രാ​യ ജോ​ജോ കു​രി​യ​ൻ, എ.​എം. റ​ഷീ​ദ്, കെ.​എം. ബി​നീ​ഷ്, പി.എം. ഷെ​രീ​ഫ്, ജി​ര​ൻ കു​രി​യ​ൻ, ദേ​വി​ക വേ​ണു​ഗോ​പാ​ൽ, ജാ​ൻ​വി കു​രി​യ​ൻ, ദേ​വ​പ്രി​യ വേ​ണു​ഗോ​പാ​ൽ, പി.ബി. എ​ബി​ൾ, അ​നൂ​പ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.