കണ്ടാണശേരി ഗ്രാമീണ വായനശാലയ്ക്ക് 75
Saturday, September 14, 2024 1:44 AM IST
ക​ണ്ടാ​ണ​ശേ​രി: ക​ണ്ടാ​ണ​ശേ​രി ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ​യും ക​ലാ​സ​മി​തി​യു​ടെ​യും 75-ാം വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​നം 18ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കീ​ട്ട് അ​ഞ്ചി​ന് സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ൻ ഇ​ർ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ സി​നി​മാ നി​രൂ​പ​ക​ന്‍ എം.​സി. രാ​ജ് നാ​രാ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ണ്ടാ​ണ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ത്രി ഏ​ഴി​ന് സു​നി​ല്‍ ചൂ​ണ്ട​ലി​ന്‍റെ ല​ഘു നാ​ട​ക​വും കെ​പി​എ​സി​യു​ടെ മു​ടി​യ​നാ​യ പു​ത്ര​ന്‍ എ​ന്ന നാ​ട​ക​വും അ​ര​ങ്ങേ​റും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി താ​യം​ക​ളി, പൂ​ക്ക​ളം, ഫു​ട്ബോ​ൾ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ തു​ട​ങ്ങി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.


വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, ബൈ​ജു പ​ന്താ​യി​ല്‍, വി.​ഡി. ബി​ജു, കെ.​വി. സ​ജീ​ഷ്, കെ.​കെ. ഭൂ​പേ​ശ​ന്‍, പി.​എ. ബി​നു​ദാ​സ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.