തെക്കുംകരയിൽ കർഷകച്ചന്ത തുടങ്ങി
Saturday, September 14, 2024 1:43 AM IST
പു​ന്നം​പ​റ​മ്പ്: ക​ർ​ഷ​ക ച​ന്ത​യ്ക്ക് തു​ട​ക്ക​മാ​യി. തെ​ക്കും​ക​ര പ​ഞ്ചാ യ​ത്തും കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി പു​ന്നം​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ൻ​വ​ശം സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ച​ന്ത​യു​ടെ ഉ​ദ്ഘാ ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷത ​വ​ഹി​ച്ചു.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എം.​കെ. ശ്രീ​ജ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ​ബി​ത സ​തീ​ഷ്, പ​ഞ്ചാ​യത്ത് ​അം​ഗ​ങ്ങ​ളാ​യ എ.​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, പി.​ടി. മ​ണി​ക​ണ്ഠ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത സു​നി​ൽ, കൃ​ഷി ഓ​ഫീസ​ർ അ​ർ​ച്ച​ന വി​ശ്വ​നാ​ഥ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എം.​എ. ശാ​ന്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.