മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് കി​റ്റ് വി​ത​ര​ണ​ം
Sunday, September 15, 2024 5:21 AM IST
തൃ​ശൂ​ർ: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും നി​ർ​ധ​ന​രാ​യ ഗൃ​ഹ​നാ​ഥ​ക​ൾ​ക്കു ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

മു​ൻ എം​പി ര​മ്യ ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​നി​ർ​മ​ല അ​ധ്യ​ക്ഷ​യാ​യി. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ഷ സ​ദാ​ന​ന്ദ​ൻ, സം​സ്ഥാ​ന അ​ഡ്വൈ​സ​റി അം​ഗം ലീ​ലാ​മ്മ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷീ​ന ച​ന്ദ്ര​ൻ, റെ​ജി ജോ​ർ​ജ്, റ​സി​യ അ​ബു, ലീ​ല രാ​മ​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ ജി​ന്നി ജോ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.