വ​യ​നാ​ട് ദു​ര​ന്തം വി​റ്റ് കാ​ശാ​ക്കി​യ സ​ര്‍​ക്കാ​ര്‍ രാ​ജി വ​യ്ക്ക​ണമെന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡ​മോ​ക്രാ​റ്റി​ക്
Thursday, September 19, 2024 3:29 AM IST
കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്തം മ​റ​യാ​ക്കി കോ​ടി​ക​ള്‍ വെ​ട്ടി​ച്ച ഇ​ട​തു സ​ര്‍​ക്കാ​ര്‍ രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​റ​ണ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​ഷി കൈ​ത​വ​ള​പ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജോ പ​ന​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഓ​ഫീ​സ് ചാ​ര്‍​ജ് സെ​ക്ര​ട്ട​റി, ബി​ജു മാ​ധ​വ​ന്‍, സാ​ബു പ​ന​ങ്ങാ​ട്, ഔ​സേ​പ്പ​ച്ച​ന്‍, ഉ​മേ​ഷ് ഉ​ദ​യ​ന്‍, സാ​നു, ടാ​ന്‍​സി നാ​രാ​യ​ണ​ന്‍, എ​സ്.​ കീ​ര്‍​ത്തി, ജോ​ര്‍​ജ് ഗ്രേ​റ്റ്ന്‍, മാ​ര്‍​ട്ടി​ന്‍, അ​ഖി​ല്‍ രാ​ജ്, ആ​ര്‍. ​ഷൈ​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.