തുറവൂരിൽ ഓ​ണോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Thursday, September 19, 2024 3:29 AM IST
അ​ങ്ക​മാ​ലി : തു​റ​വൂ​ര്‍ മ​ര്‍​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണോ​ത്സ​വം-2024 സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ര്‍​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡന്‍റ് ജോ​ണി വ​ടു​ക്കും​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ കി​ഴ​ക്കേ അ​ങ്ങാ​ടി ഒ​ന്നാം സ്ഥാ​ന​ത്തിനും പ​ടി​ഞ്ഞാ​റേ അ​ങ്ങാ​ടി ര​ണ്ടാം സ്ഥാ​ന​ത്തി​നും അ​ര്‍​ഹ​രാ​യി. വ​നി​താ വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വാ​തി​ര അ​വ​ത​രി​പ്പി​ച്ചു.
വി​വി​ധ ഇ​നം മ​ത്സ​ര​ങ്ങ​ളും ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു. മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് കാ​യി​ക അ​ധ്യാ​പ​ക​ന്‍ കെ.​പി. ബാ​ബു സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.


അ​ങ്ക​മാ​ലി ബ്ലോ​ക്ക് സാ​മൂ​ഹ്യ ക്ഷേ​മ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​വി. അ​ഗ​സ്റ്റി​ന്‍, മ​ര്‍​ച്ച​ന്‍റ്​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലി​ക്‌​സ​ണ്‍ ജോ​ര്‍​ജ്, ട്ര​ഷ​റ​ര്‍ എ.​എ​ന്‍. ന​മീ​ഷ്, സെ​ക്ര​ട്ട​റി​മാ​രാ​യ റി​ജോ തു​റ​വൂ​ര്‍, വി.​ഒ. ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റും ആ​ഘോ​ഷ ക​മ്മി​റ്റി ക​ണ്‍​വീ​ന​റു​മാ​യ വി.​ആ​ര്‍. പ്രി​യ​ദ​ര്‍​ശ​ന്‍, ജി​ല്ല കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ വി.​പി. സെ​ബി, ഷി​ബു കെ.​ ജോ​സ്, വ​നി​ത വിം​ഗ് പ്ര​സി​ഡ​ന്‍റ് സി​ല്‍​വി ബൈ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.