HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഗാന്ധി പ്രതിമയോട് അനാദരവ്: കൗണ്‍സിൽ ബഹളത്തിൽ മുങ്ങി
Saturday, October 5, 2024 2:31 AM IST
തൊടുപുഴ: ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് നഗരസഭാ കൗണ്‍സിൽ യോഗത്തിൽ അംഗങ്ങളുടെ പ്രതിഷേധം. ഗാന്ധിജയന്തിയോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തിൽ പ്രതിമ വൃത്തിയാക്കുകയോ പുഷ്പാർച്ചന നടത്തുകയോ ചെയ്യാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
യുഡിഎഫ് അംഗങ്ങളായ കെ.ദീപക്, ജോസഫ് ജോണ്‍ എന്നിവരാണ് ഇന്നലെ കൗണ്‍സിലിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. നഗരത്തിൽ അനധികൃത വഴിയോരക്കച്ചവടങ്ങൾ വ്യാപകമാകുന്നതിനെതിനെ സംബന്ധിച്ചും പ്രതിഷേധമുയർന്നു.
ഗാന്ധിജയന്തി ദിനത്തിൽ നഗരത്തിലെ ഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപികയിൽ വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ കൗണ്‍സിലർമാർ പ്രതിഷേധിച്ചത്. കുറ്റം ഏറ്റെടുത്ത് നഗരസഭാ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും മാപ്പു പറയണമെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നീ ദിവസങ്ങളിലാണ് ഗാന്ധി പ്രതിമ വൃത്തിയാക്കി പുഷ്പാർച്ചന നടത്തുന്നതെന്നും ഗാന്ധി ജയന്തി ദിനത്തിൽ ഇത് പതിവില്ലെന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് ഇത് ചെയ്യേണ്ടതെന്നും വൈസ് ചെയർപേഴ്സണ്‍ പ്രഫ.ജെസി ആന്റണി മറുപടി പറഞ്ഞത് യുഡിഎഫ് അംഗങ്ങളെ പ്രകോപിതരാക്കി.
തുടർന്ന് വൈസ് ചെയർപേഴ്സണും അംഗങ്ങളും തമ്മിൽ വലിയ വാഗ്വാദം നടന്നു. ഒടുവിൽ നഗരസഭയ്ക്ക് ഇക്കാര്യത്തിൽ വലിയ വീഴ്ച സംഭവിച്ചെന്നും ഇനി ഉണ്ടാവില്ലെന്നും ചെയർപേഴ്സണ്‍ സബീന ബിഞ്ചു അറിയിച്ചതോടെയാണ് ഇതേച്ചൊല്ലിയുള്ള ബഹളം ശമിച്ചത്.
കുത്തിയിരുന്ന് പ്രതിഷേധിച്ചു
നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടത്തിനെതിരേ നഗരസഭാ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി കൗണ്‍സിലർ പി.ജി. രാജശേഖരൻ കൗണ്‍സിൽ യോഗത്തിനിടെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യാതൊരു നിയന്ത്രണവുമില്ലാതെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം അനധികൃത വഴിയോരക്കച്ചവടം വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് യുഡിഎഫ്, ബിജെപി കൗണ്‍സിലർമാർ ഒന്നടങ്കം ചൂണ്ടിക്കാട്ടി.
കാഞ്ഞിരമറ്റം ജംഗ്ഷനിൽ നടത്തുന്ന തട്ടുകടയെ സംബന്ധിച്ച പരാതിയാണ് പി.ജി. രാജശേഖരൻ ഉന്നയിച്ചത്. ഇവിടെ തട്ടുകട നടത്താൻ അനുമതിയുള്ള വ്യക്തി മറ്റൊരാൾക്ക് മറിച്ച് നൽകിയെന്നും ഇവർ അനധികൃത വ്യാപാരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇതിനു നടപടിയെടുക്കാതെ നഗരസഭാ ആരോഗ്യ വിഭാഗം സമീപത്തെ കടകളിൽ പരിശോധന നടത്തി ഇവരെ ദ്രോഹിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കൗണ്‍സിൽ ഹാളിലെ നടുത്തളത്തിൽ അദ്ദേഹം കുത്തിയിരുന്നു പ്രതിഷേധിച്ചത്.
ഇതിനു പുറമേ മുൻ ചെയർമാൻ സനീഷ് ജോർജും യുഡിഎഫ് കൗണ്‍സിലർമാരും വിഷയത്തിൽ ഇടപെട്ട് രംഗത്തെത്തിയതോടെ കൗണ്‍സിലിൽ ബഹളമായി. നഗരത്തിൽ വ്യാപകമായി സ്ഥലം കൈയേറി വഴിയോര കച്ചവട സ്ഥാപനങ്ങൾ വ്യാപകമാകുകയാണെന്ന് കൗണ്‍സിലർ ജോസഫ് ജോണ്‍ പറഞ്ഞു. യാതൊരു നിയന്ത്രണവും ഇതിലില്ല. നടപടിയെടുക്കേണ്ട അധികൃതർ മൗനം പാലിക്കുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. 200 പേർക്കാണ് നഗരത്തിൽ വഴിയോരക്കച്ചവടം നടത്താൻ അനുമതിയുള്ളതെന്ന് സനീഷ് ജോർജ് പറഞ്ഞു.
ഇവരുടെ കാര്യത്തിൽ കൗണ്‍സിൽ അംഗീകാരം നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇപ്പോൾ ഇതിനെക്കാൾ കൂടുതൽ പേർ വീണ്ടും വിവിധ ഭാഗങ്ങളിൽ കച്ചവടം തുടങ്ങി. അധധികൃത കടകൾ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. വഴിയോരക്കച്ചവട നിരോധിതമേഖലയിൽ പോലും ഇത്തരക്കാർ കൂടുന്നതായി ബിജെപി കൗണ്‍സിലർമാരായ ശ്രീലക്ഷ്മി സുദീപും ജയലക്ഷ്മി ഗോപനും പറഞ്ഞു. പലപ്പോഴും കച്ചവടക്കാർ തമ്മിൽ വഴക്കും കൈയാങ്കളിയുമാണ്. ഇത്തരം സ്ഥലങ്ങളിലെ കൈേയറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണം.
പലയിടത്തും കടകൾ കൈയേറി മറിച്ചുകൊടുക്കുന്നുണ്ടെങ്കിൽ നടപടി എടുക്കണമെന്നും കൗണ്‍സിലർ നടുത്തളത്തിൽ പ്രതിഷേധിക്കുന്നത് ഖേദകരമാണെന്നും എൽഡിഎഫ് കൗണ്‍സിലർ മുഹമ്മദ് അഫ്സലും ചൂണ്ടിക്കാട്ടി. തുടർന്ന് നഗരസഭാ ക്ലീൻ സിറ്റി മാനേജർ ഇക്കാര്യത്തിൽ മറുപടി പറഞ്ഞെങ്കിലും അംഗങ്ങൾ തൃപ്തരായില്ല.
വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും കച്ചവട നിരോധിത മേഖലയിലെ എല്ലാ അനധികൃത കൈയേറ്റങ്ങൾക്കെതിരേയും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി ചെയർപേഴ്സണ്‍ സബീന ബിഞ്ചു അറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ നോണ്‍ വെൻഡിംഗ് സോണിലിരിക്കുന്ന വഴിയോരക്കച്ചവടക്കാരെ ഒഴിവാക്കുന്നതിനും നഗരസഭാ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കച്ചവടക്കാരെ നീക്കാനും നിർദേശം നൽകിയതായി ചെയർപേഴ്സണ്‍ അറിയിച്ചു. ഇതിനു ശേഷമാണ് നഗരസഭാ കൗണ്‍സിൽ അജണ്ടയിലേക്ക് കടന്നത്.
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റിൽ
മറയൂര്‍: കേന്ദ്ര സര്‍ക്കാര്‍ ജോലി വാഗ്ദാനംചെയ്ത് മറയൂര്‍ കൂടവയല്‍ സ്വദേശിയായ കെട്ടിടനിര്‍മാണ തൊഴിലാളി മുരുകനെ കബളിപ്
കാന്തല്ലൂരില്‍ കാട്ടാന ചരിഞ്ഞ സംഭവം: അന്വേഷണം തുടങ്ങി
മറയൂര്‍: കാന്തല്ലൂരില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം
വാഴത്തോപ്പിൽ എഇയെ സ്ഥലംമാറ്റി കാര്യാലയം പൂട്ടി: പ്രതിപക്ഷം പ്രക്ഷോഭത്തിലേയ്ക്ക്
ചെറുതോണി: ക്രമവിരുദ്ധനടപടികൾക്ക് അനുമതി നിഷേധിച്ചതിന്റെ പേരിൽ വാഴത്തോപ്പ് പഞ്ചായത്തിലെ അസി. എൻജിനിയറെ സ്ഥലംമാറ
ജില്ലയിലെ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി
മൂന്നാർ: ഇടുക്കി ജില്ലയിൽ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി. കൊച്ചി-ധനുഷ്കോടി ദേശീയപാത 85 ന്റെ ഭാഗമായി ലോക്കാടിൽ
കമ്പംമെട്ട്-വണ്ണപ്പുറം റോഡ് നിര്‍മാണത്തിലെ അപാകത : വിജിലന്‍സ് അന്വേഷണം
നെടുങ്കണ്ടം: കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാനപാതയുടെ നിര്‍മാണത്തിലെ പരാതികളില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി മു
സംസ്ഥാന സയൻസ് സെമിനാറിൽ അനബെലിന് എ ഗ്രേഡ്
നെടുങ്കണ്ടം: കോഴിക്കോട് റീജണൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റോറിയത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് പൊട്ടൻഷ്യൽസ് ആൻഡ് കൺ
ഇരട്ടയാറിൽ പേപ്പട്ടി ആക്രമണം
കട്ടപ്പന: പേപ്പട്ടിയുടെ ആക്രമണത്തിൽ വഴിയാത്രികനും വളർത്തുമൃഗത്തിനും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം ഇരട്ടയാ
ജില്ലയോട് അവഗണന: കേരള കോണ്‍. ജനകീയ സംഗമം 26ന്
തൊടുപുഴ: ഭൂ പ്രശ്നങ്ങളിൽ ഉൾപ്പെടെ സംസ്ഥാന സർക്കാർ ജില്ലയോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ
മീൻമുട്ടി-ആലക്കോട് വളവിൽ അപകടം പതിവാകുന്നു
ആലക്കോട്: മീൻമുട്ടി-ആലക്കോട് വളവ് അപകടക്കെണിയായി മാറുന്നു. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ അപകടത്തിൽ യുവാവ് മരണ
ഇടുക്കി സഹോദയ കലോത്സവത്തിന് തൂക്കുപാലത്ത് വര്‍ണാഭമായ തുടക്കം
നെടുങ്കണ്ടം: പത്താമത് സിബിഎസ്ഇ ഇടുക്കി സഹോദയ കലോത്സവത്തിന് തിരശീല ഉയർന്നു. രണ്ട് ദിവസങ്ങളില്‍ തൂക്കുപാലം വിജയമാതാ പ
"ഗ്രാമശ്രീ, ഗ്രാമലക്ഷ്മി' കോഴിക്കുഞ്ഞ് വിതരണം
ഇടുക്കി: രൂപത സാമൂഹ്യ ക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ വഴി മികച്ചയിനം കേ
ഗാന്ധി പ്രതിമയോട് അനാദരവ്: കൗണ്‍സിൽ ബഹളത്തിൽ മുങ്ങി
തൊടുപുഴ: ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് നഗരസഭാ കൗണ്‍സിൽ യോഗത്തിൽ അംഗങ്ങ
സഹോദയ സ്കൂൾ കലോത്സവം: വരവേൽക്കാൻ ലേബർ ഇന്ത്യ ഒരുങ്ങി
കുറവിലങ്ങാട്: അഞ്ച് ജില്ലകളിൽനിന്നുള്ള ആറായിരത്തിലേറെ ബാല്യകൗമാരങ്ങളുടെ കലാമികവിനാൽ സമ
അപൂര്‍വരോഗം ബാധിച്ച യുവാവിനായി നാട് കൈകോര്‍ക്കുന്നു
നെടുങ്കണ്ടം: തലച്ചോറിലേക്കുള്ള ഞരമ്പില്‍ കുമിളകള്‍ രൂപപ്പെട്ട് പൊട്ടുന്ന അപൂര്‍വരോഗം ബാധിച്ച നിര്‍ധനനായ യുവാവ് ചിക
അതിഥിമന്ദിരത്തിന് അലങ്കാരമോ ? നടപ്പാതയിൽ പൊട്ടിച്ചിതറിയ മദ്യക്കുപ്പികൾ; കാമറ എവിടെ?
തൊടുപുഴ: നഗരത്തിലെ തിരക്കേറിയ നടപ്പാതയിൽ പൊട്ടിയ മദ്യക്കുപ്പികൾ ചിതറിക്കിടക്കുന്നത് പതിവ് കാഴ്ചയാകുന്നു. പൊതു
"കലിഗോ-2024' ഇന്നു സമാപിക്കും
കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളജിലെ മരിയൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കു
മുല്ലപ്പെരിയാർ അണക്കെട്ടിൽ "രക്ഷ’എത്തി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ പോലീസിന് "രക്ഷ’ എത്തി. മുല്ലപ്പെരിയാർ അണക്കെട്ടിൽ പോലീസിനായി അനുവദിച്ച പുതിയ
കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാനപാത നിർമാണത്തിൽ ക്രമക്കേട് : ഒറ്റ മഴയ്ക്ക് ടാറിംഗ് ഇളകി; നാട്ടുകാർ നിർമാണം തടഞ്ഞു
നെടുംങ്കണ്ടം: ഹൈവേയിലെ ടാറിംഗ് ഒരുദിവസംകൊണ്ടു പൊളിഞ്ഞു. ഒറ്റ മഴയിൽ ടാറിംഗ് ഇളകിയതോടെ നാട്ടുകാർ നിർമാണം തടഞ്ഞു.78 ക
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം
തൊടുപുഴ: കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലനിൽക്കുന്ന മുല്ലപ്പെരിയാർ ഡാം എത്രയു
ഹൃദ്യം പദ്ധതി: പുതുജീവിതം ലഭിച്ചത് 1206 കുട്ടികൾക്ക്
തൊടുപുഴ: കുരുന്നുഹൃദയങ്ങൾക്ക് കാവലൊരുക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ ജില്ലയിൽ പുതുജീവിതത്തിലേക്ക് പിച്ചവച്ചത് 1206 ക
കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു
തൊടുപുഴ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റ
പ്രേംനസീർ പുരസ്കാരം സമർപ്പിച്ചു
തൊടുപുഴ: പ്രേം നസീറിന്റെ 98-ാമത് ജന്മദിനത്തോടനുബന്ധിച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഇഎപി ഹാളിൽ നടന്ന ചടങ്ങിൽ മന
രാഷ്ട്രീയമോഹം നടക്കില്ല: വട്ടക്കുന്നൻ
തൊടുപുഴ: മന്ത്രി റോഷി അഗസ്റ്റിനെതിരേ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് നടത്തുന്ന പ്രസ്താവന രാഷ്
ആദ്യവെള്ളിയാചരണം
വണ്ണപ്പുറം: മാർ സ്ലീവാ ടൗണ്‍ പള്ളിയിൽ ആദ്യവെള്ളിയാചരണം ഇന്നു നടക്കും. രാവിലെ ആറിന് വിശുദ്ധ കുർബാന, ഉണ്ണീശോയുടെ നൊവ
ഹൃദയാരോഗ്യ മെഡിക്കൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു
തൊടുപുഴ: ലോക ഹൃദയാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് മുതലക്കോടം ഹോളിഫാമിലി ആശുപത്രി മാധ്യമപ്രവർത്തകർക്കായി സം
സ്മിത ആശുപത്രി വാർഷികം: മിനി മാരത്തണ്‍ ആറിന്
തൊടുപുഴ: സ്മിത മെമ്മോറിയൽ ആശുപത്രിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ആറിനു മിനി മാരത്തണ്‍ സംഘടിപ്പിക്കും. രാവിലെ
തൊടുപുഴ ഉപജില്ലാ ഓഫീസ് നാഥനില്ലാക്കളരി
തൊടുപുഴ: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എഇഒ, സൂപ്രണ്ട് തസ്തികകൾ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മൂന്നു മാസം. നിയമനം നട
പെരുവന്താനം ഹൈറേഞ്ച് അക്കാദമി ചാന്പ്യന്മാർ
നെടുങ്കണ്ടം: കായിക കരുത്തിന്റെ ജില്ലയാണ് ഇടുക്കിയെന്ന് ഡീൻ കുര്യാക്കോസ് എംപി. ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമു
മൂലമറ്റത്തെ ബസ് സ്റ്റേഷൻ ഹരിതസ്റ്റേഷനാക്കും
മൂലമറ്റം: അറക്കുളം പഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിനുള്ള ജനകീയ കാന്പയിന്റെ ഭാഗമായി മൂലമറ്റം കെഎസ്ആർടിസി ബസ് സ്റ
അപകടഭീഷണിയുള്ള മരങ്ങൾ വെട്ടിമാറ്റി
കട്ടപ്പന: അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ വള്ളക്കടവ് ആനവിലാസം റോഡിലെ അപകട ഭീഷണി ഉയർത്തുന്ന വൻ മരങ്ങൾ വെട്ടി
20 ലിറ്റർ മദ്യം പിടിച്ചെടുത്തു
രാജാക്കാട്: ഡ്രൈ ഡേയിൽ മദ്യവിൽപന നടത്താനെത്തിയ പ്രതി വാഹനപരിശോധനയ്ക്കിടെ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.
ഡ്രൈ ഡേയിൽ മദ്യവിൽപന: രണ്ടുപേർ പിടിയിൽ
രാജകുമാരി: ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി വാങ്ങി സൂക്ഷിച്ച 28 ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കനെ ശാന്തന്‍പാറ പോലീസ് അറ
ആശുപത്രിയിൽ ഗർഭിണിയെ ഉപദ്രവിച്ചയാൾ പിടിയിൽ
മൂന്നാർ: അർധരാത്രിയിൽ ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ച പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. മാട്ടുപ്പെട്ടി
രാജാക്കാട് പഞ്ചായത്തിനോട് അവഗണനയെന്ന് ആക്ഷേപം
രാജാക്കാട്: പഞ്ചായത്തിനെ സർക്കാർ അവഗണിക്കുന്നതായി ആക്ഷേപം. പഞ്ചായത്തിൽ സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയർ, ഓവർസ
ജനവാസമേഖലകളിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
മൂന്നാർ: പ്രദേശത്തെ ജനവാസമേഖലകളിൽ കാട്ടാനശല്യം രൂക്ഷമായി. മൂന്നാർ രാജീവ് ഗാന്ധി നഗറിലാണ് ഒടുവിൽ കാട്ടാനകൾ ഇറങ്ങി
മേഖലാതല കലോത്സവം
തുടങ്ങനാട്: ചെറുപുഷ്പ മിഷൻ ലീഗിന്റെയും വിശ്വാസ പരിശീലനത്തിന്റെയും ആഭിമുഖ്യത്തിൽ തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂള
നെടിയശാല പള്ളിയിൽ പിടിനേർച്ച അഞ്ചിന്
നെടിയശാല: മരിയൻ തീർഥാടന കേന്ദ്രമായ നെടിയശാല പള്ളിയിൽ വചനപ്രഘോഷണവും പിടി നേർച്ചയും അഞ്ചിന് നടക്കും. രാവിലെ 6.45ന
ഗാന്ധിജയന്തി അറിഞ്ഞില്ലേ..? ഗാന്ധിപ്രതിമയോട് അനാദരവ് കാട്ടി നഗരസഭ
തൊടുപുഴ: നാടെങ്ങും ഗാന്ധിജയന്തി ആഘോഷിച്ചപ്പോൾ തൊടുപുഴയിലെ ഗാന്ധിപ്രതിമയോട് നഗരസഭയുടെ കടുത്ത അനാദരവ്. നഗരത്ത
മാലിന്യം തള്ളുന്നതിനെതിരേ ജനകീയ പ്രതിരോധം തീർക്കണം: മന്ത്രി റോഷി
ഇടുക്കി: പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരേ ജനകീയ പ്രതിരോധം സംഘടിപ്പിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മാ
സ്പെയർപാർട്സും ജീവനക്കാരുമില്ല; കെഎസ്ആർടിസി കട്ടപ്പുറത്ത്
തൊടുപുഴ: ബസുകൾക്ക് അറ്റകുറ്റപ്പണി നടത്താനാവശ്യമായ സ്പെയർപാർട്സുകളും മെക്കാനിക്കൽ ജീവനക്കാരുമില്ലാതെ ജില്ലയില
അമ്മിണി വധക്കേസ്: പ്രതിക്ക് ജീവപര്യന്തവും 23 വർഷം തടവും
തൊടുപുഴ: കട്ടപ്പന കുന്തളംപാറയിൽ വയോധികയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ഉൾപ്പ
ആംബുലൻസ് ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
തൊടുപുഴ: അമിത വേഗത്തിലെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരിയായ വയോധികയെ ഇടിച്ച് തെറിപ്പിച്ചു. തൊട
മുല്ലപ്പെരിയാറിൽ ടണൽ നിർമിക്കണം: സി.പി. റോയി
തൊടുപുഴ: മുല്ലപ്പെരിയാറിൽ 50 അടി ഉയരത്തിൽ ടണൽ നിർമിച്ച് ജലനിരപ്പ് താഴ്ത്തി കേരളത്തിലെ ജനങ്ങളുടെ ഭീതി അകറ്റണമെന
ഗാന്ധിജയന്തി വാരാഘോഷം
തൊടുപുഴ: തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ഗാന്ധിജയന്തി വാരാഘോഷവും വയോജന ദിനാചരണവും സംയുക്തമായി ആചരി
സാന്ത്വനം പദ്ധതി: ഉച്ചഭക്ഷണ വിതരണം 1001 ദിവസം
തൊടുപുഴ: ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സാന്ത്വനം "വിശക്കരുതാരും' സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധത
ചൊക്രമുടി വിവാദം ഭൂമാഫിയയെ സംരക്ഷിക്കാൻ: സിപിഐ
തൊടുപുഴ: ചൊക്രമുടി കൈയേറ്റവും അനധികൃത നിർമാണങ്ങളും തടയാൻ റവന്യുവകുപ്പും സർക്കാരും സത്വര നടപടികൾ സ്വീകരിച്ചു
മാലിന്യമുക്ത നവകേരളം കാന്പയിന് ഇന്നു തുടക്കം
ഇടുക്കി: മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഇന്ന് തുടക്കമാകും. രാവിലെ 9.30ന് ഇടുക്കി മ
വന്യജീവി വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കുമളി: വന്യജീവി വാരാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കുമളി പെരിയാർ കടുവാ സങ്കേ
പുഴയിൽനിന്നു വാരിയിട്ട എക്കൽ മാറ്റുന്നില്ല; കർഷകൻ ദുരിതത്തിൽ
ഉപ്പുതറ: പുഴയിൽനിന്നു കൃഷിഭൂമിയിൽ കോരിയിട്ട എക്കൽ മണ്ണു നീക്കുന്നില്ലെന്ന പരാതിയുമായി കർഷകൻ. കൈതപ്പതാൽ കരിങ്കുറ
വയോജനദിനത്തിൽ കാരുണ്യസ്പർശവുമായി ഹോളി ക്വീൻസ് വിദ്യാർഥികൾ
രാജകുമാരി: രാജകുമാരി ഹോളി ക്വീൻസ് യുപി സ്കൂൾ വിദ്യാർഥികൾ സ്കൂളിൽ നടത്തിവരുന്ന സ്നേഹപൂർവം പദ്ധതിയുടെ ഭാഗമായി വീടു

Latest News
കോഴിക്കോട്ട് പതിനഞ്ചുകാരനെ കാണാതായി
പാലക്കാട് എസ്പി ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം
സിപിഎമ്മിലെ പ്രായപരിധി നിബന്ധനയ്ക്കെതിരെ ജി. സുധാകരന്
കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വർണക്കൂടാരം ഉദ്ഘാടനം ചെയ്തു
Thiruvananthapuram
മെമു ട്രെയിനിന് സ്വീകരണം നൽകും: പ്രേമചന്ദ്രൻ
Kollam
പരിക്കേറ്റു
Pathanamthitta
പൊതുടാപ്പുകളിലും കിയോസ്കുകളിലും കുടിവെള്ളം എത്തിക്കണം: എസി കനാല്‍ സംരക്ഷണസമിതി
Alappuzha
മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധസമരം ഇന്ന് 900 ദിവസത്തിലേക്ക്
Kottayam
നഗര വികസനം: വ്യാപാരികളുടെ ആശങ്ക പരിഹരിക്കും-എംഎൽഎ
Ernakulam
ദേവാലയങ്ങളിൽ തിരുനാൾ
Thrissur
വികസന മുരടിപ്പിനെതിരേ വണ്ടാഴിയിൽ ഐഎൻടിയുസി ധർണ
Palakkad
വയനാടിന് സാന്ത്വന കേന്ദ്രത്തിന്റെ കൈത്താങ്ങ്
Malappuram
സ്കൂൾ ഭിത്തി മനോഹരമാക്കി സഹോദരങ്ങൾ
Kozhikode
ബിഷപ് ഡോ. ഏബ്രഹാം ചാക്കോയ്ക്ക് സ്വീകരണം നൽകി
Wayanad
മാഹിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് ഇന്ന് കൊടിയേറും
Kannur
മാസത്തവണ ദിവസത്തവണയായി, ധനകാര്യ സ്ഥാപനത്തിനെതിരേ പരാതിയുമായി അധ്യാപകൻ

Top