സീ​താ​റാം യെ​ച്ചൂ​രി അ​നു​സ്മ​ര​ണം
Saturday, September 14, 2024 11:48 PM IST
ക​ട്ട​പ്പ​ന: സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ക​ട്ട​പ്പ​ന​യി​ല്‍ യോ​ഗ​വും മൗ​ന​ജാ​ഥ​യും ന​ട​ത്തി. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി വി.​ആ​ര്‍. സ​ജി അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ര്‍​ഗീ​സ്, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ജോ​യി വെ​ട്ടി​ക്കു​ഴി, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബീ​നാ ടോ​മി, ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം ശ്രീ​ന​ഗ​രി രാ​ജ​ന്‍, സി​പി​ഐ ക​ട്ട​പ്പ​ന മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​ആ​ര്‍. ശ​ശി, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം അ​ഡ്വ. മ​നോ​ജ് എം. ​തോ​മ​സ്, വി​വി​ധ രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക, സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ടു​ക്കി​ക്ക​വ​ല​യി​ല്‍ നി​ന്നാ​രം​ഭി​ച്ച ജാ​ഥ ടൗ​ണ്‍ ചു​റ്റി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു.