മൂ​ലം ജ​ലോത്സ​വം ജ​ന​റ​ൽ ബോ​ർ​ഡ് യോ​ഗം
Friday, September 20, 2024 11:56 PM IST
മ​ങ്കൊ​മ്പ്: 2024ലെ ​ച​മ്പ​ക്കു​ളം മൂ​ലം ജ​ലോ​ത്സ​വ​ത്തി​ന്‍റെ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി ആ​ൻഡ് ജ​ന​റ​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് വ​ര​വു ചെ​ല​വു ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി കെ.​കെ. ഷാ​ജു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ ക​ൺ​വീ​ന​റും കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​രു​മാ​യ പി.​ഡി. സു​ധി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ൻ ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ എ​സ്. അ​ൻ​വ​ർ, പി.​വി. ജ​യേ​ഷ്, ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ വി.​എ​സ്. സൂ​ര​ജ്, സ​ജീ​വ് ഹ​രി​ദേ​വ​ൻ, സി. ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.