വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട: മെ​ഗാ തൊ​ഴി​ൽ​മേ​ള 26ന് ​മ​ല​യാ​ല​പ്പു​ഴ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ
Friday, September 20, 2024 3:08 AM IST
പ​ത്ത​നം​തി​ട്ട: വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട, ഉ​റ​പ്പാ​ണ് തൊ​ഴി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മെ​ഗാ തൊ​ഴി​ൽ മേ​ള 26ന് ​പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ മു​സ​ലി​യാ​ർ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ക്കും.
വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 30000 ലേ​റെ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ മെ​ഗാ ജോ​ബ് ഫെ​യ​റി​ൽ​ഉ​റ​പ്പാ​ക്കും.

അ​റു​പ​തി​ലേ​റെ ക​ന്പ​നി​ക​ലാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. എ​സ്എ​സ്എ​ൽ​സി മു​ത​ൽ പി​ജി വ​രെ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം.


എ​ൻ​ജി​നി​യ​റിം​ഗ് ന​ഴ്സിം​ഗ്, ഒ​പ്റ്റൊ​മെ​ട്രി പ്ര​ഫ​ഷ​ണ​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും ല​ഭ്യ​മാ​കും. ഡി​ഡ​ബ്ല്യു​എം​എ​സ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് തൊ​ഴി​ൽ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം.