ക്നാ​നാ​യ കോ​ൺ​ഗ്ര​സ് വാ​ർ​ഷി​ക സ​മ്മേ​ള​നം നാ​ളെ മു​ത​ൽ റാ​ന്നി​യി​ൽ
Friday, September 20, 2024 2:54 AM IST
റാ​ന്നി: ക്നാ​നാ​യ കോ​ൺ​ഗ്ര​സ് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും സി​റി​യ​ൻ കു​ടി​യേ​റ്റ് ക്നാ​നാ​യ സം​ഗ​മ​വും നാ​ളെ​യും 22നു​മാ​യി റാ​ന്നി സെ​ന്‍റ് തോ​മ​സ് വ​ലി​യ പ​ള്ളി​യി​ൽ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ക്നാ​നാ​യ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജേ​ക്ക​ബ് ക​ല്ലു​കു​ളം പ​താ​ക ഉ​യ​ർ​ത്തും. നാ​ളെ രാ​വി​ലെ 7.30ന് ​കു​ർ​ബാ​ന, 9.30ന് ​ക​ലാ​മ​ത്സ​ര​ങ്ങ​ൾ, 10.30ന് ​ബൈ​ബി​ൾ ക​ഥാ​പ്ര​സം​ഗം, 11.30ന് ​മോ​ണോ​ആ​ക്ട്, മി​മി​ക്രി മ​ത്സ​ര​ങ്ങ​ൾ.

വൈ​കു​ന്നേ​രം 5.30ന് ​ചേ​രു​ന്ന സ​മ്മേ​ള​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മു​ദാ​യ മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ലീ​വേ​ഴ്സ് സ​ഭാ​ധ്യ​ക്ഷ​ൻ സാ​മു​വേ​ൽ മാ​ർ തെ​യോ​ഫി​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഏ​ഴി​നു ക​ലാ​സ​ന്ധ്യ ന​ട​ൻ ഗി​ന്ന​സ് പ​ക്രു ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ട്ടി​നു ക​ലാ​മ​ത്സ​ര​ങ്ങ​ൾ.


22നു ​രാ​വി​ലെ എ​ട്ടി​ന് കു​ർ​ബാ​ന. പ​ത്തി​നു ക​ലാ​മ​ത്സ​ര​ങ്ങ​ൾ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 5.30ന് ​സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ക്നാ​നാ​യ കോ​ൺ​ഗ്ര​സ് വാ​ർ​ഷി​കം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി​റി​യ​ൻ കു​ടി​യേ​റ്റ വാ​ർ​ഷി​കം ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​വാ​ർ​ഡ് വി​ത​ര​ണം സി​എ​സ്ഐ ബി​ഷ​പ് ഡോ.​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ നി​ർ​വ​ഹി​ക്കും. മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം എ​പ്പി​സ്കോ​പ്പ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.