സാ​ങ്കേ​തി​ക​വി​ദ്യ മാ​ന​വന​ന്മ​യ്ക്ക് ഉ​ത​ക​ണം: മാ​ർ സെ​റാ​ഫിം
Saturday, July 6, 2024 3:45 AM IST
പ​ത്ത​നം​തി​ട്ട: സാ​ങ്കേ​തി​ക​വി​ദ്യ മാ​ന​വ ന​ന്മ​യ്ക്കു​ത​ണ​മെ​ന്നും അ​വ​യു​ടെ ഉ​പ​യോ​ഗം ബു​ദ്ധി​പൂ​ർ​വം ആ​യി​രി​ക്ക​ണ​മെ​ന്നും ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത.

മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ വി​ദ്യാ​ർ​ഥി​പ്ര​സ്ഥാ​നം സം​ഘ​ടി​പ്പി​ച്ച സൈ​ബ​ർ സെ​ക്യൂ​രി​റ്റി സെ​മി​നാ​ർ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം​ജി​ഒ സി​എ​സ്എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ.​ഡോ. വി​വേ​ക് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ഡോ. ​എ. ന​സീം സെ​മി​നാ​ർ ന​യി​ച്ചു. സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഫാ. ​ബി​ജു മാ​ത്യു പ്ര​ക്കാ​നം, വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു​ജി ഈ​ശോ, പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ് ജോ​ർ​ജ് കു​റ്റി​യി​ൽ, ഹെ​ഡ്മി​സ്ട്ര​സ് ഗ്രേ​സ​ൻ മാ​ത്യു, പ്രി​ൻ​സി വ​ർ​ഗീ​സ്, ആ​ൽ​വി​ൻ ഈ​ശോ കോ​ശി, മി​റി​ൻ മാ​ത്യു, ദി​ലി​യ ജോ​ർ​ജ്, രൂ​ബ​ൻ കു​ര്യ​ൻ ജേ​ക്ക​ബ്, ജോ​ജി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.