സീ​ത​ത്തോ​ട് - ഗു​രു​നാ​ഥ​ൻ​മ​ണ്ണ് റോ​ഡ് നി​ർ​മാ​ണം പ​ത്തു​ മാ​സ​ത്തി​നു​ള്ളി​ൽ
Saturday, July 6, 2024 3:44 AM IST
സീ​ത​ത്തോ​ട്: സീ​ത​ത്തോ​ട് - ഗു​രു​നാ​ഥ​ൻ​മ​ണ്ണ് റോ​ഡ് നി​ർ​മാ​ണം പ​ത്തു​മാ​സം കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ 09, 10,11 വാ​ർ​ഡു​ക​ളി​ൽ കൂ​ടി ക​ട​ന്നു​പോ​കു​ന്ന ഗു​രു​നാ​ഥ​ൻ​മ​ണ്ണ് റോ​ഡ് നി​ർ​മാ​ണം സം​ബ​ന്ധി​ച്ച സ​മ​യ​ക്ര​മ​വും തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന​സ​ർ​ക്കാ​ർ ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ചു​ള്ള റോ​ഡി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി ജ​നി​ഷ്കു​മാ​ർ എം ​എ​ൽ​എ​യും ചീ​ഫ് എ​ൻ​ജി​നി​യ​ർ കെ.​ജി. സ​ന്ദീ​പും ചേ​ർ​ന്നു പ​രി​ശോ​ധി​ച്ചു. 10.5 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​ന്‍റെ മേ​ൽ​നോ​ട്ട​ച്ചുമ​ത​ല ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്കാ​ണ്. അ​ഞ്ച് മീ​റ്റ​ർ വീ​തി​യി​ൽ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ റോ​ഡ് ടാ​ർ ചെ​യ്യും.


ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലും സം​ര​ക്ഷ​ണ​ഭി​ത്തി, ക​ലു​ങ്ക്, ഡ്രെ​യി​നേ​ജ് ഓ​ട എ​ന്നി​വ നി​ർ​മി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ന​ഴ്സിം​ഗ് കോ​ള​ജ്, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, വി​ഇ ഓ​ഫീ​സ് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ഈ ​പാ​ത​യി​ലാ​ണ്. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. പ്ര​മോ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​നി​ത സാ​ജ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ജി​നി​യ​ർ സാം ​മാ​ത്യു, ക​രാ​റു​കാ​ര​ൻ അ​നീ​ഷ് ക​ട​ക്കേ​ത്ത് എ​ന്നി​വ​രും എം​എ​ൽ​എ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.