HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പന്തളത്തെ കെട്ടിടനികുതി വർധന അശാസ്ത്രീയം; സാന്പത്തിക ബാധ്യതയേറുന്നുവെന്ന് ആരോപണം
Tuesday, June 25, 2024 6:20 AM IST
പത്തനംതിട്ട: പന്തളം നഗരസഭയിലെ കെട്ടിടനികുതി വർധന പിൻവലിക്കണമെന്ന് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മറ്റെവിടെയും ഇല്ലാത്ത തരത്തിലാണ് പന്തളത്ത് കെട്ടിടനികുതി നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. പിഴപ്പലിശ ഉൾപ്പെടെ മുൻകാല പ്രാബല്യത്തോടുകൂടിയാണ് തുക ഈടാക്കുന്നത്. പന്തളത്തെ പൊതുജങ്ങളെ വലിയ സാമ്പത്തിക ബാധ്യതയിൽകൊണ്ടെത്തിച്ചിരിക്കുകയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സർക്കാർ ശിപാർശചെയ്തിട്ടുള്ള പ്ലിന്ത് ഏരിയ അടിസ്ഥാനത്തിലുള്ള കുറഞ്ഞ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് നടപ്പാക്കിയപ്പോൾ, പന്തളം നഗരസഭയിലെ നികുതിപരിഷ്കരണം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം മുടങ്ങിപ്പോകുകയും നഗരസഭയ്ക്ക് വരുമാനനഷ്ടം ഉണ്ടാകുകയും ചെയ്തു. അതോടൊപ്പം നികുതിദായകർക്കു ലഭിക്കേണ്ട നികുതി ഇളവുകളും നഷ്പ്പെട്ടു.
2020 ൽ അധികാരത്തിൽവന്ന ഇപ്പോഴത്തെ ഭരണസമിതിക്ക് മുൻകാലങ്ങളിലെ പിഴവുകൾ പരിഹരിച്ചുകൊണ്ട് പ്രളയത്തിനും കോവിഡിനും ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിട്ടുള്ള പന്തളത്തെ പൊതുജനങ്ങളെ സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെയും ലഘുവായ നടപടിക്രമങ്ങളിലൂടെയും അടിസ്ഥാനത്തിൽ മിതമായ നിരക്ക് നിശ്ചയിച്ചും ക്രമവത്കരണം നടത്തിയും എല്ലാ കെട്ടിടങ്ങളും നികുതി രജിസ്റ്ററിൽ കൊണ്ടുവരാനുള്ള അവസരം നഷ്ടപ്പെടുത്തിയതായും അസോസിയേഷൻ കുറ്റപ്പെടുത്തി.
നികുതിപരിഷ്കരണമാരംഭിച്ച 2011 ഏപ്രിലിനു ശേഷം വിവിധ തദ്ദേശസ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയ അപാകതകൾ പരിഹരിക്കുന്നതിനും നികുതി അധികഭാരം കുറയ്ക്കുന്നതിനും സർക്കാർ കാലാകാലങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തുകയും ചെയ്തിട്ടുള്ളത് മുഖവിലക്കെടുക്കാതെ എത്രയും വേഗം കോടികൾ പിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ 50 ലക്ഷത്തോളം രൂപ ഖജനാവിൽനിന്നും ധൂർത്തടിച്ചുകൊണ്ട് പതിനേഴായിരത്തോളം കെട്ടിടങ്ങളുള്ള നഗരസഭയിൽ അതിന്റെ പകുതി മാത്രം കെട്ടിടങ്ങളിൽ യുഎ നമ്പർ ഉൾപ്പെടെയുള്ള കെട്ടിടനമ്പർ നൽകിക്കൊണ്ട് നികുതിദായകരെ വളഞ്ഞവഴിലൂടെ ഓഫീസിൽ എത്തിച്ചു പിരിവു നടത്തുകയാണെന്നും ആരോപണമുണ്ട്.
പൊതുജനങ്ങളുടെ പരാതികൾ കേൾക്കാനും പരിഹാരം കാണാനും ഭരണപ്രതിപക്ഷ കൗൺസിലർമാർക്ക് കഴിയുന്നില്ല. ബഹുഭൂരിപക്ഷം കെട്ടിടങ്ങൾക്കും യുഎ നമ്പർ അടിച്ചുകൊണ്ട് പൊതുജനങ്ങളെ നഗരസഭാ ഓഫീസിൽ എത്തിച്ച് സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായി പുതിയ കെട്ടിട പ്ലാൻ ആവശ്യപ്പെടുന്നതും അതിനു ലൈസൻസികളെ ശിപാർശചെയ്യുന്നതിനു പിന്നിലും അഴിമതിയുണ്ട്.
നിരവധി ആളുകൾ പരാതികൾ ഉന്നയിച്ചിട്ടും ഭരണസമിതി നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രേംശങ്കർ, ഇ. എസ്. നുജുമുദീൻ, സുഭാഷ്കുമാർ, കെ. ആർ. അശോക്കുമാർ, പി. പി. ജോൺ, റെജി പത്തിയിൽ, ഗോപിനാഥ പിള്ള തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കുറ്റപ്പുഴ സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ വാർഷികം
തിരുവല്ല: സാമൂഹിക പ്രതിബദ്ധതയും മാനവികതയുമുള്ള തലമുറകളെയാണ് സംഘടനകളിലൂടെ രൂപപ്പെടുത്തേണ്ടതെന്ന് മുൻ എംഎൽഎ
കെഎസ്ആര്‍ടിഇഎ ജനറല്‍ കൗണ്‍സിൽ
പത്തനംതിട്ട: കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന വാർഷിക കൗൺസിൽ നാളെ പത്തനംതിട്ടയിൽ ചേരും. ആനത്ത
മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ ഓർമയുംഹെസദ് 2 കെ 24 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും
തിരുവല്ല: തിരുവല്ല രൂപതയുടെ തൃതീയ മെത്രാപ്പോലീത്തായും മലങ്കര യുവജന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ സഖറിയാസ് മോ
വിജ്ഞാന പത്തനംതിട്ടയുടെ - ഉറപ്പാണ് തൊഴിൽ പദ്ധതി: ശില്പശാല
റാന്നി: വിജ്ഞാന പത്തനംതിട്ടയുടെ ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി 'വിജ്ഞാന റാന്നി' ഏകദിന ശില്പശാല സംഘടിപ്പിച്ചു.
പച്ചക്കറി കൃഷിയിൽ നൂറുമേനിയുമായി നിക്കോൾസൺ സ്കൂൾ
തിരുവല്ല: പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിൽ നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്
മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര നടപടി വേണം: ആന്റോ ആന്റണി
റാന്നി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയെക്കുറിച്ച് വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ അടിയന്തര നടപടികൾ വേ
റാന്നി വലിയപാലം നിർമാണം: സ്ഥലം ഏറ്റെടുക്കലിന് അന്തിമ വിജ്ഞാപനം : 14.44 കോടി രൂപ അനുവദിച്ചു
റാന്നി: വലിയപാലത്തിന്റെ സമീപനപാതയ്ക്കു സ്ഥലം ഏറ്റെടുക്കാൻ അന്തിമ വിജ്ഞാപനമായതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്
ജനവാസ മേഖലകൾ ഇഎസ്എയിൽ നിന്നൊഴിവാക്കണം: പെരുനാട് പഞ്ചായത്ത്
റാന്നി: പെരുനാട് ഗ്രാമപഞ്ചായത്തിലെ 5,6,7,8,9 വാർഡുകളെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയത് ഒഴ
പെരുമ്പെട്ടി പട്ടയം : മുൻരേഖകളിലെ പിശക് തിരുത്താൻ ഉത്തരവ്
പെരുന്പെട്ടി: പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി സംബന്ധിച്ച് മുൻ സർവേയിൽ സംഭവിച്ച പിശകുകൾ ഭൂമിയുടെ തൽസ്ഥിതി അനുസരിച
വട്ടത്തറപ്പടിയിൽ തോട്ടിലേക്കും മാലിന്യം
അടൂർ ബൈപാസിനു സമീപം വട്ടത്തറപ്പടിയിൽ കൈത്തോട്ടിലേക്കും ശൗചാലയ മാലിന്യം തള്ളി. കഴിഞ്ഞ മൂന്നു ദിവസങ്ങളായി പാർഥസാരഥ
പൊതുസ്ഥലങ്ങളിൽ ലോഡ് കണക്കിന് ശൗചാലയ മാലിന്യം തള്ളി
അടൂർ: പഴകുളം കെഐപി കനാലിലും അടൂർ വട്ടത്തറപ്പടിയിയിലെ തോട്ടിലും ലോഡ് കണക്കിന് ശൗചാലയ മാലിന്യം തള്ളി. പഴകുളത്ത് മാല
കോന്നി കാർഷിക വികസന ബാങ്ക് പൊതുയോഗവും അവാർഡുവിതരണവും
കോന്നി: സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഒന്‍പതാം വാർഷിക പൊതുയോഗം ഉദ്ഘാടനവും അവാർഡു വിതരണവും ബാങ്ക് പ്രസിഡന്റ് എസ്
പോക്സോ കേസില്‍ എട്ടു വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ വീട്ടില്‍ കയറി നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ അമ്പത്തഞ
മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു
മല്ലപ്പള്ളി: മണിമലയാറ്റില്‍ ഒഴുക്കില്‍ പെട്ട് യുവാവ് മരിച്ചു. മാമ്മൂട് ദൈവംപടി വട്ടപ്പറമ്പില്‍ തങ്കപ്പന്റെയും സരസമ്
മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടി: മന്ത്രി വീണാ ജോര്‍ജ്
മാലിന്യമുക്ത നവകേരളം കാന്പയിൻ രണ്ടു മുതൽ
പത്തനംതിട്ട: ശുചിത്വ കേരളം, സുസ്ഥിര കേരളം എന്ന ലക്ഷ്യസാക്ഷാത്കാരത്ത
മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത അനുസ്മരണ യാത്ര ഇന്ന്
റാന്നി: മലങ്കര സുറിയാനി ക്നാനായ സമുദായത്തെ 52 വർഷക്കാലം നയിച്ച കാലം ചെയ്ത കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത ഏബ്രഹാം മ
പുഷ്പഗിരിയിൽ ഹൃദയദിനാചരണം
തിരുവല്ല : ലോകഹൃദയദിനത്തിന്റെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളജും ജോയ് ആലുക്കാസ് ഫൗണ്ടേഷനും സംയുക്തമായി പുഷ്പഗിരി ആ
നെഹ്റു ട്രോഫിയില്‍ നാലാമനായി നിരണം
തിരുവല്ല: ആവേശം വാനോളം എത്തിയ മത്സരം. തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ നാലാം സ്ഥാനത്ത് എത്തിയെങ്കിലും നിരണത്തിന് ഇത് അഭ
ജനറൽ ആശുപത്രി ലിഫ്റ്റ് പുനഃസ്ഥാപിച്ചില്ല; ശോച്യാവസ്ഥയിൽ ബി ആൻഡ് സി ബ്ലോക്ക്
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രണ്ടാഴ്ചയിലേറെയായി തകരാറിലാണ്ടു കിടക്കുന്ന ലിഫ്റ്റിന്റെ പ്രവർത്തനം ഇന
വനനിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ തയാറാകണം: സുരേഷ് കുമാർ
പത്തനംതിട്ട: വനനിയമം ഭേദഗതി ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍
കാരുണ്യഭവനം താക്കോൽദാനം നാളെ
റാന്നി: കേരള കോൺഗ്രസ് - എം റാന്നി നിയോജക മണ്ഡലം കമ്മിറ്റി കൊല്ലമുളയിൽ പണിത കാരുണ്യ ഭവനത്തിന്റെ താക്കോൽദാനം നാളെ വൈക
കണ്ണശ കാവ്യോത്സവം നാളെ
തിരുവല്ല: തപസ്യ കലാ സാഹിത്യ വേദി നിരണം - കടപ്ര യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്നുവരുന്ന കണ്ണശ കാവ്യോത്സവം
ഹരിതം ആരണ്യകം പദ്ധതിയിൽ വെച്ചൂച്ചിറ റോഡരികിൽനിന്ന് 52 ടൺ മാലിന്യങ്ങൾ
റാന്നി: മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കനകപ്പലം - വെച്ചൂച്ചിറ റോഡിന്റെ വശങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത
എസ്ബിഐ മൈലപ്ര ശാഖ പുനഃസ്ഥാപിച്ചു
പത്തനംതിട്ട: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൈലപ്ര ശാഖ പുനഃസ്ഥാപിച്ചു. ആന്റോ ആന്റണി എംപി ഉദ്ഘാടനം നിർവഹിച്ചു. 2020 ല
എംസിവൈഎം യുവജന സംഗമം; വാഹന വിളംബര റാലി നാളെ
പത്തനംതിട്ട: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് പത്തനംതിട്ട ഭദ്രാസനത്തിന്റെ യുവജന സംഗമത്തിന് തുടക്കം കുറിച്ചുകൊ
പിക്കപ് വാൻ ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു
അടൂർ: പിക്കപ് വാൻ ബൈക്കിനു പിന്നിൽ ഇടിച്ച് ലോട്ടറി വില്പനക്കാരൻ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂർ നിലയ്ക്കാമുക്
പുതമൺ പാലം നിർമാണം ഒക്ടോബറിൽ ആരംഭിക്കും
റാന്നി: കീക്കൊഴൂർ - കോഴഞ്ചേരി പാതയിലെ പുതമൺ പാലത്തിന്റെ നിർമാണം ഒക്ടോബർ രണ്ടാം വാരം ആരംഭിക്കും സെലക്ഷൻ നോട്ടീസ് ലഭി
പത്തനംതിട്ട മാസ്റ്റർ പ്ലാൻ : നഗരത്തിന്റെ മുഖച്ഛായ മാറും; നാലു വിശദ നഗരാസൂത്രണ പദ്ധതികൾക്ക് അംഗീകാരം
പത്തനംതിട്ട: ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയുടെ സമഗ്ര വികസനത്തിന് നിരവധി നിർദേശങ്ങളടങ്ങുന്ന നാല് വിശദ നഗരാസൂത്ര
ഹെസദ് 2 കെ 24: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്
തിരുവല്ല: മലങ്കര കത്തോലിക്കാ തിരുവല്ല അതിരൂപത, എംസിവൈഎം സഭാതല സമിതിയുടെ നേതൃത്വത്തിൽ തിരുവല്ല അതിഭദ്രാസനത്തി
കഞ്ചാവുമായി യുവാവ് പിടിയിൽ
അടൂർ: 1.400 കിലോഗ്രാം കഞ്ചാവുമായി എത്തിയ ബൈക്ക് യാത്രക്കാരനായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ കാഞ്ഞിര
ഹൃദയദിനാചരണ പരിപാടികളുമായി ലൈഫ് ലൈൻ ആശുപത്രി
അടൂർ: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ലൈഫ് ലൈൻ ആശുപത്രി വാക്കത്തോണും ഫ്ളാഷ് മോബും നടത്തി. അടൂർ ഗാന്ധി സ്ക്വയറിൽ നി
പത്തനംതിട്ടയില്‍ മറൈന്‍ എക്സ്പോ ഇന്നുമുതൽ
പത്തനംതിട്ട: ആഴക്കടലിന്റെ അത്ഭുതങ്ങള്‍ അനാവരണം ചെയ്യുന്ന മറൈന്‍ എക്സ്പോ ഇന്നു മുതൽ പത്തനംതിട്ടയിൽ. ഒക്ടോബര്‍ 27 വര
വനം, വന്യജീവി വകുപ്പ് മത്സരങ്ങൾ
പത്തനംതിട്ട: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ടു മുതൽ എട്ടുവരെ വനം, വന്യജീവി വകുപ്പ് വിവിധ മത്സരങ്ങൾ സ
പ്ലാസ്റ്റിക്രഹിത തീര്‍ഥാടനം ലക്ഷ്യം: ഡെപ്യൂട്ടി സ്പീക്കര്‍
പന്തളം: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പന്തളം ഇടത്താവളത്തില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനം പൂ
വികാസ് ഫാർമേഴ്സ് ക്ലബ് വാർഷിക പൊതുയോഗം
ചുങ്കപ്പാറ: കോട്ടാങ്ങൽ എസ്ബിഐ ശാഖയിൽ പ്രവർത്തിച്ചു വരുന്ന വികാസ് വോളണ്ടിയർ വാഹിനി ഫാർമേഴ്സ് ക്ലബിന്റെ വാർഷിക പൊതു
കോളജുകളിൽ വോട്ടർ ബോധവത്കരണ പരിപാടികൾ
പത്തനംതിട്ട: ഇന്ത്യയുടെ ജനാധിപത്യത്തിന് കരുത്ത് പകരുന്നത് യുവവോട്ടര്‍മാരെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്.
സെന്റ് ജോർജ്സ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ "എന്റെ നാട് എത്ര സുന്ദരം’ പദ്ധതി ആരംഭിച്ചു
ചുങ്കപ്പാറ: സെന്റ് ജോർജ്സ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് "എന്റെ നാട് എത്ര സുന്ദരം’ പദ്ധതി
പത്തനംതിട്ട അബാൻ മേൽപ്പാലം നിർമാണ കാലാവധി വീണ്ടും നീട്ടി
പത്തനംതിട്ട: പത്തനംതിട്ടയിലെ അബാൻ മേൽപ്പാല നിർമാണത്തിന്റെ കാലാവധി വീണ്ടും നീട്ടി. മേൽപ്പാലം നിർമാണത്തിന്റെ കാലാവ
ഇ. ജോൺ ജേക്കബ് അനുസ്മരണം
തിരുവല്ല: കുട്ടനാട്ടിലെ കർഷകർക്കു വേണ്ടി നിയമസഭയ്ക്കകത്തും പുറത്തും പൊരുതിയ വീരപുത്രനാണ് ഇ. ജോൺ ജേക്കബ് എന്ന് കേര
സഹകരണ ബാങ്കിലെ നിക്ഷേപത്തുക: ജീവനക്കാർ പിഴയും പലിശയും ചേർത്ത് നൽകാൻ വിധി
റാന്നി: നിക്ഷേപത്തുക യഥാസമയം തിരികെ നൽകാതിരുന്ന റാന്നി പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും ബാങ്കിന്റ
ജേസീസ് ചേംബർ ഓഫ് കൊമേഴ്സ് തിരുവല്ല ടേബിൾ ഉദ്ഘാടനം നാളെ
പത്തനംതിട്ട: ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെസിഐ) ബിസിനസ് ഡെവലപ്മെന്റ് ഡിവിഷനായ ജേസീസ് ചേംബര്‍ ഓഫ് കൊമേഴ്സ
തോട്ടം തൊഴിലാളി ഫെഡറേഷൻ ധർണ നടത്തി
പത്തനംതിട്ട: തോട്ടം മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുതോട്ടം തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന സർക്കാരിന് സ
"വിമ' സംസ്ഥാനതല ജൂബിലി മീറ്റ് ‘സർഗമയ-2024’ കോഴഞ്ചേരിയില്‍
പത്തനംതിട്ട: ഐഎംഎ വനിത വിഭാഗം വിമയുടെ (വിമെന്‍ ഇന്‍ ഐഎംഎ) സംസ്ഥാന ജൂബിലി മീറ്റ് സർഗമയ - 2024, 29ന് ഇന്ത്യന്‍ മെഡിക്ക
വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണം: കേരള കോൺഗ്രസ് -എം
ചാലാപ്പള്ളി: വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി മനുഷ്യ ജീവനും കൃഷിക്കും നാശം വരുത്തുന്നതു തടയാൻ നടപടി സ്വീകരിക
‘മെഡിഫെസ്റ്റ് 2024' എക്സിബിഷന് തുടക്കം
തിരുവല്ല: വൈദ്യശാസ്ത്രരംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളെയും മനുഷ്യശരീരത്തിന്റെ ഉള്ളറകളിലെ കാഴ്ചകളെയും അവതരി
റാന്നിയിലെ സർക്കാർ ആരോഗ്യമേഖലയുടെ പദ്ധതികൾക്ക് അംഗീകാരം
റാന്നി: റാന്നിയിലെ സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്കായി സമഗ്ര പദ്ധതികൾ അംഗീകരിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ ചേർന്ന ഉ
പൊതുഅവധി പ്രഖ്യാപിക്കണം: എൻജിഒ സംഘ്
പത്തനംതിട്ട: നവരാത്രി കാലത്തെ പൂജവയ്പ് ദിനമായ ഒക്ടോബർ 11 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട്
ആരുടെയും വിശ്വാസത്തെ അവഹേളിച്ചിട്ടില്ലെന്ന് ഉദയഭാനു
പത്തനംതിട്ട: ഹൈന്ദവ വിശ്വാസത്തെ സിപിഎം അവഹേളിച്ചെന്ന തരത്തില്‍ നടത്തുന്ന പ്രചാരണം അവാസ്തവമാണെന്ന് സിപിഎം ജില്ലാ
പതിനേഴുകാരനെ കബളിപ്പിച്ച് സ്വർണമാലയുമായി കടന്നയാൾ അറസ്റ്റിൽ
അടൂർ: പതിനേഴുകാരന്റെ കഴുത്തിൽ കിടന്ന സ്വർണമാല ഊരിവാങ്ങി മുങ്ങിയ പ്രതിയെ അടൂർ പോലീസ് കുടുക്കി. കഴിഞ്ഞ മാർച്ച് നാ
എൻജിഒ അസോ. സമ്മേളനം: നേതാക്കൾ വിട്ടുനിന്നു
പത്തനംതിട്ട: അടൂരിൽ നടന്ന എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ അസാന്നിധ്യം. സംസ്ഥാന

Latest News
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ
മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
പാക്കിസ്ഥാന്റെ ഭീകരവാദം ഒരിക്കലും വിജയിക്കില്ല: എസ്. ജയശങ്കർ
ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ച

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈപാസ് സര്‍വീസ് റോഡിലെ കുഴികള്‍ അടിയന്തരമായി മൂടണമെന്ന്
Thiruvananthapuram
ബിഎംജി സ്കൂളിൽ സർഗകേളിക്ക് തിരി തെളിഞ്ഞു
Kollam
രണ്ടുകിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
Alappuzha
നെഹ്റു ട്രോഫി ഫൈനൽ: അമരത്തു നിറഞ്ഞാടിയതു കുമരകംകാർ
Kottayam
മുനമ്പം സമരത്തിന് ഐക്യദാർഢ്യം: ഇടുക്കി രൂപത ജാഗ്രതാസമിതി
Idukki
കോതമംഗലം എംഎ കോളജ് അസോ. സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്തു
Ernakulam
ധന്യൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ ശ്രാദ്ധാചരണം ഒന്നുമുതൽ
Thrissur
നെല്ലുസംഭരണ രജിസ്ട്രേഷൻ നിലവിലെപ്പോലെ തുടരണമെന്ന് ജില്ലാ വികസനസമിതി യോഗം
Palakkad
ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Malappuram
ഫാ. ജോസഫ് കാപ്പിൽ അന്തരിച്ചു
Kozhikode
ചിത്രരചനാമത്സരം നടത്തി
Wayanad
കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിലെ കൊലപാതകം: ഒന്നാം പ്രതി കുറ്റക്കാരൻ
Kannur
പ്രസംഗമത്സരം നടത്തി

Top