അ​ല​യ​മ​ണ്ണി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് നടത്തി
Saturday, September 21, 2024 5:54 AM IST
അ​ഞ്ച​ല്‍: അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി ക​രു​കോ​ണ്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​മോ​ദ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മി​നി ദാ​നി​യേ​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു​ലേ​ഖ, ശോ​ഭ​ന, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ദി​ലീ​പ്, സ​ന്ധ്യ രാ​ധാ​കൃ​ഷ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ഡോ. ​ഡി. വെ​ണ്മ​ണി,എ​സ്.​എ​സ്. അ​ജി​ത എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു. ഡോ, ​കെ. ശ്രീ​കു​മാ​ര്‍, ഡോ. ​സ​ഫാ​നാ എ​ന്നി​വ​ര്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.