കോ​ൺ​ഗ്ര​സ് വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു
Friday, September 20, 2024 6:09 AM IST
കു​ണ്ട​റ: വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് മ​ൺ​ട്രോ​ത്തു​രു​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു. വ​ഞ്ച​നാ ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി മ​ൺ​റോ തു​രു​ത്തി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സൂ​ര്യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ് വ​ള​വ് മു​ത​ൽ പേ​ഴും​തു​ര​ത്തു​വ​രെ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു മ​ൺ​റോ നേ​തൃ​ത്വം ന​ൽ​കി . സ​ന്തോ​ഷ്‌​കു​മാ​ർ, സു​ധീ​ർ, അ​നീ​ഷ്, അ​ഖി​ൽ, ഗോ​കു​ൽ, പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ഞ്ച​നാ ദി​നം ആ​ച​രി​ച്ചു. കി​ഴ​ക്കേ ക​ല്ല​ട മൂ​ന്നു മു​ക്ക് ജം​ഗ്ഷ​നി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വു ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വി​ല്ല്യേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ ക​ല്ല​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള കൂ​മ്പേ​ലി​ൽ, അ​ഡ്വ. ജ​യ​ച​ന്ദ്ര ബാ​ബു, വ​സ​ന്ത ഷാ​ജി, മ​ണി വൃ​ന്ദാ​വ​ൻ, പ്ര​കാ​ശ്, അ​ഖി​ലേ​ഷ്, ബോ​ബ​ൻ, പ്ര​ദീ​പ്‌, ശ​ങ്ക​ര​പ്പി​ള്ള, ക​വി​രാ​ജ്, മ​ഹാ​ദേ​വ​ൻ, ത​ങ്ക​ച്ചി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​വ​റ: കോ​ൺ​ഗ്ര​സ് ച​വ​റ ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ​ര​ത്ത് പ​ട്ട​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ അ​മ്പി​ലാ​ക്ക​ര അ​ധ്യ​ക്ഷ​നാ​യി. ച​വ​റ ഗോ​പ​കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, ജ​യ​ച​ന്ദ്ര​ൻ, എം. ​സു​ശീ​ല, കെ. ​ഫ​സ​ലു​ദീ​ൻ, ഇ. ​റ​ഷീ​ദ്, ശി​വ​ശ​ങ്ക​ര​ക്കു​രു​ക്ക​ൾ, മി​ത്രാ​ത്മ​ജ​ൻ, ബാ​ബു ഭാ​സ്ക​ർ, മ​ണി​യ​ൻ പി​ള്ള, കു​റ്റി​യി​ൽ സ​ലാം, ഉ​ഷാ​കു​മാ​രി, ശ​ശി​ധ​ര​ൻ പി​ള്ള, ബാ​ബു​ക്കു​ട്ട​ൻ, സ​ന​ൽ ന​ങ്ങേ​ഴം, അ​നൂ​പ് പ​ട്ട​ത്താ​നം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു . വ​സ​ന്ത​കു​മാ​ർ, പ്ര​ഭാ​ക​ര​ൻ പി​ള്ള, സി​ദ്ദി​ഖ്, മൈ​ക്കി​ൾ, വി​ജ​യ​രാ​ജ​ൻ, രാ​ജ​ൻ റോ​ക്കി, ശ്രീ​രാ​ജ്, ശി​വ​കു​മാ​ർ, വി​ജ​യ​ല​ക്ഷ്മി, അ​നി​ൽ​കു​മാ​ർ, ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.


കൊ​ട്ടി​യം : കോ​ൺ​ഗ്ര​സ് കൊ​ട്ടി​യം ഈ​സ്റ്റ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.

ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു വി​ശ്വ​രാ​ജ​ൻ പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൊ​ട്ടി​യം ജെ. ​നൈ​സാം അ​ധ്യ​ക്ഷ​നാ​യി. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. മ​ജീ​ദ്, ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് രേ​ഖ.​എ​സ് ച​ന്ദ്ര​ൻ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ൺ​സ​ൺ, മു​ഹ​മ്മ​ദ് റ​ഹീം, ബ​ഷീ​ർ​കു​ട്ടി, ഷി​ജു, മോ​ഹ​ന​കു​റു​പ്പ്, അ​മീ​ൻ, ഉ​മാ മ​ഹേ​ശ്വ​രി, ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ഞ്ച​ല്‍: ച​ണ്ണ​പ്പേ​ട്ട​യി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. അ​ല​യ​മ​ൺ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​ത്തി​നും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം. സാ​ദി​ക്, കെ.​ജി. സാ​ബു, ചാ​ർ​ളി കോ​ല​ത്ത്, ജേ​ക്ക​ബ് മാ​ത്യൂ, സു​നി​ൽ ദ​ത്ത്, സ​ജീ​നാ ഷി​ബു,

ജെ. ​ര​വീ​ന്ദ്ര​ൻ, ഗീ​താ ജെ. ​വാ​ഹി​ദ് ക​ട​വ​റം, സ​ജി ഇ​ല്ലി​ക്ക​ൽ, ഷാ​ജ​ഹാ​ൻ, അ​ജാ​സ്, ഹാ​രീ​സ്, എം.​എ​സ്. മു​രു​ക​ൻ, ഷാ​ജു ഇ​രു​വേ​ലി​ക്ക​ൽ, ശ​ബ​രീ​ഷ് ആ​ർ. നാ​യ​ർ ബ്രി​ജി ഷൈ​ജു, വി​ൻ​സ​ന്‍റ്, റോ​യ് മൂ​ക്കൂ​ട്, നാ​സി​മു​ദീ​ൻ, ചെ​റി​യാ​ൻ പ​ണി​ക്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.