പ​ന​മ​രം ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ: പൗ​ര​സ​മി​തി പി​ച്ച​തെ​ണ്ട​ൽ സ​മ​രം ന​ട​ത്തി
Friday, September 13, 2024 4:43 AM IST
പ​ന​മ​രം: പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പൗ​ര​സ​മി​തി ടൗ​ണി​ൽ പി​ച്ച​തെ​ണ്ട​ൽ സ​മ​രം ന​ട​ത്തി. സ്റ്റാ​ൻ​ഡി​ലെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ആ​ഴ്ച​ക​ൾ മു​ൻ​പ് പൊ​ളി​ച്ചു​മാ​റ്റി​യ​ത് പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. യാ​ത്ര​ക്കാ​ർ മ​ഴ​യും വെ​യി​ലും​കൊ​ണ്ട് നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. സ്റ്റാ​ൻ​ഡി​ലെ ഇ​ന്‍റ​ർ​ലോ​ക്കു​ക​ൾ ഇ​ള​കി​മാ​റി ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​രി​ക്ക​യാ​ണ്. പാ​ലം ക​വ​ല​യി​ലെ കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും​ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​ണ്.


ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു സ​മ​രം. പൗ​ര​സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ.​ജോ​ർ​ജ് വാ​ത്തു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വീ​ന​ർ റ​സാ​ഖ് സി. ​പ​ച്ചി​ല​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ വി.​ബി. രാ​ജ​ൻ, അ​ജ്മ​ൽ തി​രു​വാ​ൾ, ടി. ​ഖാ​ലി​ദ്, വി​ജ​യ​ൻ മു​തു​കാ​ട്, ടി.​പി. സു​രേ​ഷ്കു​മാ​ർ, സ​ജി എ​ക്സ​ൽ, സ​ജീ​വ​ൻ ചെ​റു​കാ​ട്ടൂ​ർ, എം.​ഡി. പ​ദ്മ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.