പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Friday, September 13, 2024 4:48 AM IST
പു​ൽ​പ്പ​ള്ളി: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ടൗ​ണി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, മ​ണി പാ​ന്പ​നാ​ൽ, റെ​ജി പു​ള്ളി​ങ്കു​ന്നേ​ൽ, സി.​പി. കു​ര്യാ​ക്കോ​സ്, ടോ​മി തേ​ക്കു​മ​ല, കെ.​എം. എ​ൽ​ദോ​സ്, സി​ജു പൗ​ലോ​സ്, കെ.​എം. മാ​ത്യു, ടി.​പി. ശ​ശി​ധ​ര​ൻ, പി.​ജെ. ജോ​യ്, പി.​വി. വ​ർ​ക്കി, കു​ര്യാ​ച്ച​ൻ വ​ട്ട​ക്കു​ന്നേ​ൽ, ഷി​ജോ കൊ​ട്ടു​കാ​പ്പ​ള്ളി, ലി​ജോ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.