കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, September 14, 2024 5:33 AM IST
ഗൂ​ഡ​ല്ലൂ​ർ: ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്തി​ലെ തേ​ൻ​വ​യ​ൽ, കു​നി​ൽ​വ​യ​ൽ, പു​ത്തൂ​ർ​വ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി. ര​ണ്ട് ആ​ന​ക​ളാ​ണ് ആ​ഴ്ച​ക​ളാ​യി ഇ​വി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത്. വ​ലി​യ തോ​തി​ലു​ള​ള കൃ​ഷി​നാ​ശ​മാ​ണ് ആ​ന​ക​ൾ വ​രു​ത്തു​ന്ന​ത്.

നി​ര​വ​ധി​യാ​ളു​ക​ളു​ടെ വാ​ഴ, ക​മു​ക്, തെ​ങ്ങ് കൃ​ഷി​ക​ൾ ന​ശി​ച്ചു. ജ​നം ഭീ​തി​യി​ലാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ണി​ക്കി​റ​ങ്ങാ​ൻ ആ​ളു​ക​ൾ ഭ​യ​ക്കു​ക​യാ​ണ്. ആ​ന​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.