കെ.​ജെ. ബേ​ബി അ​നു​സ്മ​ര​ണം ന​ട​ത്തി
Saturday, September 14, 2024 5:33 AM IST
മാ​ന​ന്ത​വാ​ടി: സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​ശി ഗ്ര​ന്ഥാ​ല​യം ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കെ.​ജെ. ബേ​ബി അ​നു​സ്മ​ര​ണം ന​ട​ത്തി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ​വ. കോ​ള​ജ് അ​ധ്യാ​പ​ക​ൻ ഡോ.​കെ. ര​മേ​ശ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ബു ഫി​ലി​പ്പ്, സൂ​പ്പി പ​ള്ളി​യാ​ൽ, ഒ.​കെ. രാ​ജു, എം.​ആ​ർ. പ​ങ്ക​ജാ​ക്ഷ​ൻ, കെ. ​ജോ​സ്, വി​നോ​ദ് തോ​ട്ട​ത്തി​ൽ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഷാ​ജ​ൻ ജോ​സ്, കെ.​ആ​ർ. പ്ര​ദീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.