വ​ന്യ​മൃ​ഗ​ശ​ല്യം: സീ​ത​പ്പാ​റ​യി​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു
Thursday, September 5, 2024 4:36 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: പു​ലി, കാ​ട്ടാ​ന അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് സീ​ത​പ്പാ​റ​യി​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു. വ​നാ​തി​ർ​ത്തി​യി​ൽ വ​നം വ​കു​പ്പ് ന​ൽ​കി​യ പ​ത്ത് ലൈ​റ്റു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​ത്.