കൂ​ട​ര​ഞ്ഞി​യി​ൽ വാ​ഹ​നാ​പ​ക​ടം
Sunday, September 15, 2024 4:51 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി-​മു​ക്കം റോ​ഡി​ൽ പ​ട്ടോ​ത്ത് കാ​റി​ന് പി​ന്നി​ല്‍ ബൈ​ക്കി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടു കൂ​ടി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബൈ​ക്കി​നു പി​ന്നി​ൽ കാ​റ​ടി​ച്ച്തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ച് വീ​ണ കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി ക​രി​ക്കും​പ​റ​മ്പി​ൽ ഷ​രീ​ഫ് കോ​ഴി​ക്കോ​ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.