ഓ​ണ​ക്കോ​ടി വി​ത​ര​ണ​വും ആ​ദ​രി​ക്ക​ലും ന​ട​ത്തി
Saturday, September 14, 2024 4:43 AM IST
ന​രി​ന​ട: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണ​ക്കോ​ടി വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​വാ​സു നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വാ​ർ​ഡി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പ​ന​മ​റ്റം ടോ​മി​യെ ആ​ദ​രി​ച്ചു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ശ​ശി പു​തി​യോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് റെ​ജി കോ​ച്ചേ​രി, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡി​ന്‍റ് ജോ​ർ​ജ് മു​ക്ക​ള്ളി​ൽ, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം പൗ​ളി​ൻ ജോ​ണി,


ജെ​യിം​സ് തോ​ട്ടു​പു​റം, മ​ണ്ഡ​ലം ഭാ​ര​വാ​ഹി പി.​ആ​ർ. ലോ​ഹി​ദാ​ക്ഷ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഗി​രി​ജാ ശ​ശി, സു​ഭാ​ഷ് മാ​ത്യു, ആ​ഗ​സ്തി പ​ഴു​ക്കാ​ക്കു​ളം, പി.​സി. ചാ​ക്കോ, ബേ​ബി മു​ക്ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.