ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, September 14, 2024 4:50 AM IST
കൂ​രാ​ച്ചു​ണ്ട്: ജെ​സി​ഐ കൂ​രാ​ച്ചു​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, എം​വി​ആ​ർ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് കൂ​രാ​ച്ചു​ണ്ടി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡാ​ർ​വി​ൻ മ​ലേ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷാ​ജി, സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി​ജു മാ​ത്യു,


ജി​തി​ൻ പ​തി​യി​ൽ, ജ​ലീ​ൽ കു​ന്നും​പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ജെ​സി​ഐ കൂ​രാ​ച്ചു​ണ്ടി​ന് എം​വി​ആ​ർ ന​ൽ​കി​യ വീ​ൽ​ചെ​യ​ർ ജെ​സി​ഐ സ്വാ​ന്ത​നം പാ​ലി​യേ​റ്റീ​വി​ന് കൈ​മാ​റി.