ലീ​ഗ​ൽ ലി​റ്റ​റ​സി സെ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 5, 2024 4:36 AM IST
തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജും തി​രു​വ​മ്പാ​ടി ജ​ന​മൈ​ത്രി പോ​ലീ​സും സം​യു​ക്ത​മാ​യി അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന ലീ​ഗ​ൽ ലി​റ്റ​റ​സി സെ​ൽ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി പി. ​പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​യ​മ​സാ​ക്ഷ​ര​ത വ​ള​ർ​ത്തു​ക​യും നി​യ​മ ലം​ഘ​ന​ങ്ങ​ളി​ൽ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലീ​ഗ​ൽ ലി​റ്റ​റ​സി സെ​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.


കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തി​രു​വ​മ്പാ​ടി എ​എ​സ്ഐ സി​ന്ധു, കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​സി. സെ​ബാ​സ്റ്റ്യ​ൻ, ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി ഡോ. ​പി.​എ. മ​ത്താ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.