മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ര​ണ്ടാംഘ​ട്ടം: ച​ക്കി​ട്ട​പാ​റ​യി​ൽ ശി​ല്പ​ശാ​ല ന​ട​ത്തി
Wednesday, September 4, 2024 5:09 AM IST
ച​ക്കി​ട്ട​പാ​റ: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തു​ത​ല ശി​ല്പ​ശാ​ല ച​ക്കി​ട്ട​പാ​റ​യി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​പ്പി മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​ഗൗ​ത​മ​ൻ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റി​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​എം. ശ്രീ​ജി​ത്ത്, വി​ക​സ​ന​കാ​ര്യ സ്റ്റി​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. ശ​ശി, ക്ഷേ​മ​കാ​ര്യ സ്റ്റി​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ ബി​ന്ദു വ​ത്സ​ൻ, അ​സി. സെ​ക്ര​ട്ട​റി ടി.​പി. സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പ​ഞ്ചാ​യ​ത്ത് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് വി.​ഇ.​ഒ. ര​ജി​ൻ അ​വ​ത​രി​പ്പി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ, ഹ​രി​ത​സേ​ന അം​ഗ​ങ്ങ​ൾ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, ശു​ചി​ത്വ മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ. ​സ​ന്ദീ​പ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.