ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, September 4, 2024 5:09 AM IST
കൊ​യി​ലാ​ണ്ടി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ കു​ടു​ങ്ങി​യ 21 ഓ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. കൊ​യി​ലാ​ണ്ടി ഹാ​ര്‍​ബ​റി​ല്‍ നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചോ​ടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ഓം​കാ​ര​നാ​ഥ​ൻ വ​ഞ്ചി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഏ​ഴ് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യെ​ത്തി​യ​പ്പോ​ൾ വ​ഞ്ചി​യി​ല്‍ വെ​ള്ളം ക​യ​റു​ക​യാ​യി​രു​ന്നു. വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് റെ​സ്‌​ക്യൂ ടീം ​വ​ഞ്ചി​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ഹാ​ർ​ബ​റി​ലെ​ത്തി​ച്ചു.‌