സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ മു​ഖം തി​രി​ച്ച​റി​യ​ൽ ആ​പ് മു​ഖേ​നെ പ​ഞ്ചിം​ഗ്
Wednesday, September 4, 2024 4:45 AM IST
കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​ർ (എ​ൻ​ഐ​സി) വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഫേ​സ് റെ​ക്ക​ഗി​നേ​ഷ​ൻ മൊ​ബൈ​ൽ ആ​പ്ളി​ക്കേ​ഷ​ൻ മു​ഖേ​നെ​യു​ള്ള ബ​യോ മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നം.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, ഭാ​ഗ്യ​ക്കു​റി വ​കു​പ്പ്, ഇ​ൻ​ഷ്വ​റ​ൻ​സ് വ​കു​പ്പ്, സ്റ്റേ​ഷ​ന​റി വ​കു​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി ഈ ​വ​കു​പ്പു​ക​ളി​ലെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​നെ പ​ഞ്ചിം​ഗ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു സം​സ്ഥാ​ന ഐ​ടി മി​ഷ​ൻ പ​രി​ശീ​ല​നം ന​ൽ​കും.

പ​രി​ശീ​ല​നം സി​ദ്ധി​ച്ച നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ വ​കു​പ്പി​ലെ മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കും. എ​ല്ലാ​വ​ർ​ക്കും പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കി​യ​ശേ​ഷം ഫെ​യ്സ് റെ​ക്ക​ഗ്നി​ഷ​ൻ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ഞ്ചിം​ഗ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ക്കും. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ പ​ഞ്ചിം​ഗ് സം​വി​ധാ​നം പ​രി​ഷ്ക്ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രീ​ക്ഷ​ണം.


പ​രി​ഷ്ക്ക​ര​ണ​വേ​ള​യി​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ നി​ല​വി​ലു​ള്ള ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് മെ​ഷീ​നി​ലെ സെ​ൻ​സ​റു​ക​ൾ ത​ക​രാ​റി​ലാ​യാ​ൽ ഉ​ട​ൻ ത​ന്നെ ഫെ​യ്സ് റെ​ക്ക​ഗ്നി​ഷ​ൻ ആ​പ് മു​ഖേ​നെ പ​ഞ്ചിം​ഗ് ഏ​ർ​പ്പെ​ടു​ത്തും. പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ പ്രാ​യോ​ഗി​ക​ത പ​രി​ശോ​ധി​ച്ചു വ​കു​പ്പു മേ​ധാ​വി​ക​ൾ റി​പ്പോ​ർ​ട്ടു ന​ൽ​ക​ണം. ഈ ​റി​പ്പോ​ർ​ട്ടു പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് മ​റ്റു വ​കു​പ്പു​ക​ളി​ൽ കൂ​ടി പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മോ​യെ​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക.