ജോ​ണ്‍ പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എം​എ​സ്‌​സി കോ​ഴ്സി​നു തു​ട​ക്ക​മാ​യി
Tuesday, September 3, 2024 7:33 AM IST
കോ​ഴി​ക്കോ​ട്: ജോ​ണ്‍ പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സൈ​ക്കോ​തെ​റാ​പ്പി​യി​ൽ നി​ന്നു എം​എ​സ്‌​സി കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ മൂ​ന്നാ​മ​തു ബാ​ച്ചി​ന്‍റെ ബി​രു​ദ​ദാ​ന​വും ആ​റാ​മ​ത് ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ജെ​പി​ഐ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്നു.

താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ബി​രു​ദ​ദാ​നം നി​ർ​വ​ഹി​ച്ചു. ജെ​പി​ഐ ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ പു​ര​മ​ഠം, ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര, ഫാ. ​ജോ​ജി ജോ​സ​ഫ്, ഡോ. ​റി​തി​ക, ബ​ൽ​രാ​ജ്, ബി​ന്ദു ജോ​സ​ഫ്, ശാ​ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.