മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ച് കോ​ണ്‍​ഗ്ര​സ്
Tuesday, September 3, 2024 7:33 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ളം ക​ള്ള​ക്ക​ട​ത്തി​ന്‍റെ​യും കൊ​ല​പാ​ത​ക​ത്തി​ന്‍റെ​യും പ​റു​ദീ​സ​യാ​ക്കി മാ​റ്റി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വയ്ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കോ​ഴി​ക്കോ​ട് ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ക്ക​ലും ന​ട​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ണ്‍​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് പ​ട​നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, വി​ദ്യാ ബാ​ല​കൃ​ഷ്ണ​ൻ, കെ. ​രാ​മ​ച​ന്ദ്ര​ൻ, സു​ൽ​ഫി​ക്ക​ർ അ​ലി, കെ.​എം. അ​ഭി​ജി​ത്ത്, വി.​ടി. സൂ​ര​ജ്, രാ​ജേ​ഷ് കീ​ഴ​രി​യൂ​ർ, എ​ൻ. ഷെ​റി​ൽ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.