പേ​രാ​ന്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ട​ത്തി​ന് മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ടു
Tuesday, September 3, 2024 7:33 AM IST
പേ​രാ​ന്പ്ര: 76 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന പേ​രാ​ന്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 18 മാ​സ​മാ​ണ് ക​രാ​റെ​ങ്കി​ലും അ​ടു​ത്ത വ​ർ​ഷം ഡി​സം​ബ​റോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യം.

ആ​ശു​പ​ത്രി വി​ക​സ​നം പു​രോ​ഗ​മി​ക്കു​ന്ന മു​റ​യ്ക്ക് ഇ​വി​ടേ​ക്ക് ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​വി. റീ​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ൻ എം​എ​ൽ​എ​മാ​രാ​യ എ.​കെ. പ​ദ്മ​നാ​ഭ​ൻ, കെ. ​കു​ഞ്ഞ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​കെ. പ്ര​മോ​ദ്, ശാ​ര​ദ പ​ട്ടേ​രി​ക്ക​ണ്ടി, കെ.​കെ. ബി​ന്ദു, എ​ൻ.​ടി. ഷി​ജി​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. പാ​ത്തു​മ്മ, സി.​എം. ബാ​ബു, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, മ​നോ​ജ് ആ​വ​ള, ദേ​വ​രാ​ജ് ക​ന്നാ​ട്ടി, ശ​ശി​കു​മാ​ർ പേ​രാ​ന്പ്ര, വി​നോ​ദ് തി​രു​വോ​ത്ത്, പി. ​കാ​ദ​ർ, എ​ൻ.​പി. ബാ​ബു, ഡോ.​പി. കെ. ​ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.