ക​ഞ്ചാ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സ് പി​ടി​യി​ൽ
Tuesday, September 3, 2024 7:33 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി കൊ​ള​ത്തു​ക്ക​ര​യി​ൽ വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 1.150 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മ​ധ്യ​വ​യ​സ്ക​നെ കൊ​ടു​വ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി. മാ​നി​പു​രം പു​റാ​യി​ൽ നൗ​ഷാ​ദ് ഗു​ലാ(48)​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കൊ​ടു​വ​ള്ളി എ​സ്ഐ ജി​യോ സ​ദാ​ന​ന്ദ​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ എ.​കെ. ര​തീ​ഷ്, പ്ര​സു​ൻ, സി​പി​ഒ​മാ​രാ​യ വ​ബി​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.