സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ കാ​റി​ൽ ബ​സി​ടി​ച്ചു
Tuesday, September 3, 2024 7:33 AM IST
കൊ​യി​ലാ​ണ്ടി: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ന്‍റെ കാ​റി​നു പി​റ​കി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ദേ​ശീ​യ​പാ​ത​യി​ൽ തി​രു​വ​ങ്ങൂ​ർ വെ​റ്റി​ല​പ്പാ​റ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ണ്ണൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് കാ​റി​ൽ ത​ട്ടി​യ​ത്. കാ​ർ കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു.​അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​യി. ആ​ർ​ക്കും പ​രി​ക്കി​ല്ല.