"സ​ർ​ക്കാ​രി​നു താ​ൽ​പ​ര്യം ക​ള്ള​ക്ക​ട​ത്തി​ലും സ്വ​ർ​ണം പൊ​ട്ടി​ക്ക​ലി​ലും’
Tuesday, September 3, 2024 7:33 AM IST
പേ​രാ​ന്പ്ര: പി​ണ​റാ​യി സ​ർ​ക്കാ​രി​നു താ​ൽ​പ​ര്യം ക​ള്ള​ക്ക​ട​ത്തി​ലും സ്വ​ർ​ണം പൊ​ട്ടി​ക്ക​ലി​ലു​മാ​ണെ​ന്നും ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന റോ​ഡ് വി​ഷ​യ​ത്തി​ലൊ​ന്നും താ​ൽ​പ​ര്യ​മി​ല്ലെ​ന്നും കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ർ.

മേ​പ്പ​യ്യൂ​ർ-​നെ​ല്ല്യാ​ടി-​കൊ​ല്ലം റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ മേ​പ്പ​യ്യൂ​ർ, കീ​ഴ​രി​യൂ​ർ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് സം​യു​ക്ത സ​മ​ര​സ​മി​തി പേ​രാ​ന്പ്ര എം​എ​ൽ​എ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.


മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. ഇ​സ്മാ​യി​ൽ, മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പ​റ​ന്പാ​ട്ട് സു​ധാ​ക​ര​ൻ, ടി.​യു സെ​നു​ദ്ദീ​ൻ, എം.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, സ​ത്യ​ൻ ക​ട​യ​ങ്ങാ​ട്, ടി.​കെ ഇ​ബ്രാ​ഹിം, കെ.​പി. രാ​മ​ച​ന്ദ്ര​ൻ, കെ.​എം. സു​രേ​ഷ് ബാ​ബു, ക​മ്മ​ന അ​ബ്ദു​റ​ഹി​മാ​ൻ, ഇ​ട​ത്തി​ൽ ശി​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.