ജീ​വ​ന​ക്കാ​രി​യെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ന് സി​പി​എം കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രേ പ​രാ​തി
Monday, July 8, 2024 5:14 AM IST
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രി​യെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ന് സി​പി​എം കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രേ പ​രാ​തി. രാ​മം​കു​ളം ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ക​രീ​മി​നെ​തി​രേ​യാ​ണ് പാ​രാ​തി. കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജീ​വ​ന​ക്കാ​ര്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​കി.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് സി​പി​എം അം​ഗ​ത്തി​നെ​തി​രേ ജെ​പി​എ​ച്ച്എ​ന്‍ പ​രാ​തി ന​ല്‍​കി​യ​ത്. വാ​ര്‍​ഡ് സാ​നി​റ്റേ​ഷ​ന്‍ ഫ​ണ്ട് ചെ​ല​വ​ഴി​ച്ച​തി​ന്‍റെ ഫ​ണ്ട് ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അം​ഗം ജീ​വ​ന​ക്കാ​രി​യെ സ​മീ​പി​ച്ചു. എ​ന്നാ​ല്‍ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കി എ​ന്ന​തി​ന് രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ജീ​വ​ന​ക്കാ​രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് കൗ​ണ്‍​സി​ല​ര്‍ അ​സ​ഭ്യം പ​റ​യാ​ന്‍ തു​ട​ങ്ങി​യ​ത്.