ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, July 8, 2024 5:14 AM IST
തി​രൂ​ര്‍​ക്കാ​ട്: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ തി​രൂ​ര്‍​ക്കാ​ട് എ​എം ഹൈ​സ്കൂ​ളി​ലെ 85 വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​വ​രു​ടെ അ​ധ്യാ​പ​ക​രെ​യും പി​ടി​എ ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. വി​ജ​യ​ത്തി​ന് പി​ന്തു​ണ​യേ​കി​യ സ്കൗ​ട്ട് ഗൈ​ഡ്, ജെ​ആ​ര്‍​സി, ലി​റ്റി​ല്‍ കൈ​റ്റ് യൂ​ണി​റ്റു​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

അ​നു​മോ​ദ​ന യോ​ഗം പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ഡ്വ. ന​ജ്മ ത​ബ്ഷി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് കു​റ്റീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ടി.​കെ. സ​ലീം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ക​ലി​ക്ക​ട്ട്, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ഉ​ര്‍​ദു ബി​എ, എം​എ പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ല്‍ ത​ന്‍റെ ര​ച​ന​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​തി​ന് ഡോ. ​കെ.​പി. ശം​സു​ദ്ദീ​ന്‍ തി​രൂ​ര്‍​ക്കാ​ടി​നെ ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ര്‍ ക​റു​മു​ക്കി​ല്‍,

പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ഇ.​കെ. അ​ബ്ദു​ള്‍ മ​ജീ​ദ്, മാ​നേ​ജ​ര്‍ കെ. ​അ​ല​വി​ക്കു​ട്ടി, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ പി.​മു​ഹ​മ്മ​ദ​ലി, സ​മീ​ര്‍ ബാ​ബു, അ​ഹ​മ്മ​ദ് മൊ​ഹി​യു​ദ്ദീ​ന്‍, ലൈ​ല, സി.​എ​ച്ച്. ഫാ​റൂ​ഖ്, പി. ​ഫി​റോ​സ് ബാ​ബു, വി. ​ഖാ​ലി​ദ്, കെ.​സ​നി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.