നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു
Monday, July 8, 2024 5:14 AM IST
എ​ട​ക്ക​ര: മ​ണ്‍​സൂ​ണ്‍ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ​ഴി​ക്ക​ട​വി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. മു​ണ്ട​പ്പെ​ട്ടി സ്വ​ദേ​ശി നൗ​ഷാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ഴി​ക്ക​ട​വി​ലെ ബി​സ്മി സ്റ്റോ​റി​ല്‍ നി​ന്നു​മാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​യ​ള്‍​ക്കെ​തി​രേ എ​ക്സൈ​സ് വി​ഭാ​ഗം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഹ​രി വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ ക​ട​യി​ല്‍ പ​രി​ശോ​ധ​ന. പു​ക​യി​ല നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പി​ഴ​യും ചു​മ​ത്തി.


സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലെ ക​ട​ക​ളി​ല്‍ സി​ഗ​ര​റ്റ്, മ​റ്റു പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യാ​ല്‍ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​റി​യി​ച്ചു.