കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Monday, July 8, 2024 5:14 AM IST
ച​ങ്ങ​രം​കു​ളം: ചി​യ്യാ​നൂ​ര്‍ പാ​ട​ത്ത് കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ ഫാ​ത്തി​മ തെ​ന്‍​ഹ (ഏ​ഴ്), അ​ഖി​ല(27), അ​സ്‌​ല(21), അ​ന്‍​സി​ല (24),ദാ​വൂ​ദ്(​അ​ഞ്ച്) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കു​റ്റി​പ്പു​റം തൃ​ശൂ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ല്‍ ച​ങ്ങ​രം​കു​ളം ചി​യ്യാ​നൂ​ര്‍​പാ​ട​ത്ത് ജാ​സ് ബാ​റി​ന് മു​ന്നി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്നു വ​ട്ടം​കു​ള​ത്ത് ബ​ന്ധു​വീ​ട്ടി​ലേ​ക്ക് വ​ന്നി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച ഹ്യു​ണ്ടാ​യ് കാ​റും പൊ​ന്നാ​നി​യി​ല്‍ നി​ന്നു ചാ​ലി​ശേ​രി​യി​ലേ​ക്ക് പോ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച സ്വി​ഫ്റ്റ് കാ​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.


സ്വി​ഫ്റ്റ് കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബ​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു മാ​സം പ്ര​യ​മു​ള്ള കു​ഞ്ഞ് പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.