നി​ല​മ്പൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി
Thursday, July 4, 2024 5:22 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ പു​തി​യ പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സാ​മൂ​ഹി​ക പ​ദ്ധ​തി​ക​ള്‍​ക്കു തു​ട​ക്കം കു​റി​ച്ചു. അ​ര്‍​ബു​ദ​രോ​ഗ ബാ​ധി​ത​രാ​യ കു​ട്ടി​ക​ള്‍​ക്കു​ള്ള സ​ഹാ​യ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ച​ന്ത​ക്കു​ന്ന് ജി​എ​ല്‍​പി സ്കൂ​ളി​ലെ ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് പ്രോ​ട്ടീ​ന്‍ കി​റ്റ് ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കേ​ണ​ല്‍ വി.​കെ. സാ​ന്‍​ജോ പ്ര​ധാ​നാ​ധ്യാ​പി​ക അ​മ​ല്‍ ജെ​റി​ക്ക് കൈ​മാ​റി.

ണ്ടാ​മ​ത്തെ പ​ദ്ധ​തി​യാ​യി ക്ല​ബ് പ​രി​സ​ര​ത്ത് 30 വൃ​ക്ഷ തൈ​ക​ള്‍ ന​ട്ടു. എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ത്തേ​ട​ത്ത് ഡോ. ​ഫാ. രാ​ജു ജോ​ര്‍​ജ് തു​ട​ങ്ങി​യ നി​ര്‍​മ​ല്‍ അ​ഭ​യ​ഭ​വ​ന്‍ ക്ല​ബ് അം​ഗ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. അ​ന്തേ​വാ​സി​ക​ള്‍​ക്കാ​യി ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

നി​ര്‍​മ​ല്‍ അ​ഭ​യ കേ​ന്ദ്രം ഏ​റ്റ​ടു​ത്ത് സ​ഹാ​യം ന​ല്‍​കു​ന്ന അ​ഞ്ചു നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്കു ല​യ​ണ്‍​സ് ക്ല​ബ് സ​മാ​ഹ​രി​ച്ച ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ളു​ടെ കി​റ്റ്, പ്ര​മേ​ഹ രോ​ഗി​ക​ളു​ടെ ര​ക്ത​പ​രി​ശോ​ധ​ന കി​റ്റ്, കാ​ഴ്ച പ​രി​മി​തി ഉ​ള്ള​വ​ര്‍​ക്കു ക​ണ്ണ​ട​ക​ള്‍ എ​ന്നി​വ ഫാ. ​രാ​ജു​വി​ന് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കേ​ണ​ല്‍ സാ​ന്‍​ജോ കൈ​മാ​റി.

കേ​ണ​ല്‍ സാ​ന്‍​ജോ, ഫാ. ​രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ത​ര​ക​ന്‍, ജോ​ഷ്വ കോ​ശി, സി​ബി ജോ​സ്, കേ​ണ​ല്‍ സ​ണ്ണി തോ​മ​സ്, കേ​ണ​ല്‍ പി.​എ​സ്. നാ​യ​ര്‍, കേ​ണ​ല്‍ റാ​ഫ​ല്‍, ദി​നാ സാ​ന്‍​ജോ, നൈ​സ് സി​ബി, മേ​ഴ്സി തോ​മ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.