അസീസിയയില്‍നിന്നു സൌജന്യ ഉംറ യാത്ര
Tuesday, July 7, 2015 6:49 AM IST
റിയാദ്: റിയാദ് അസീസിയ ജാലിയാത്തിനു കീഴില്‍ മലയാളികള്‍ക്കു സൌജന്യ ഉംറ യാത്രക്ക് അവസരം. റംസാന്‍ 22നു (വ്യാഴം) അസര്‍ നമസ്കാരാനന്തരമാണ് അസീസിയ ജാലിയാത്ത് പരിസരത്തുനിന്നു യാത്ര പുറപ്പെടുക. വെള്ളിയാഴ്ച ജുമുഅ നമസ്കാരശേഷമാണു മടക്കം.

പരിമിതമായ സീറ്റുകളിലേക്കു താത്പര്യമുള്ളവര്‍ 0500885787 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍