ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു
Wednesday, May 8, 2024 4:57 PM IST
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു. മ​ക്ക​ൾ: മു​ഹ​മ്മ​ദ് സ​മീ​ർ, സ​ബീ​ന, മു​ഹ​മ്മ​ദ്‌, സ​ക്കീ​ർ. മ​രു​മ​ക്ക​ൾ: അ​നീ​സ, സ​ക്കീ​ർ, റ​സി​യ.

കോ​ൺ​സു​ലേ​റ്റു​മാ​യും മ​റ്റും ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മ​ക്ക ഐ​സി​എ​ഫ് വെ​ൽ​ഫ​യ​ർ ടീം ​പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മ​ക്ക​യി​ൽ മ​റ​വു ചെ​യ്തു.

ജ​മാ​ൽ ക​ക്കാ​ട്, ഹ​നീ​ഫ് അ​മാ​നി, ക​ബീ​ർ ചേ​ളാ​രി, ഫൈ​സ​ൽ സ​ഖാ​ഫി, നൗ​ഫ​ൽ ത​ല​ശേ​രി, സു​ഹൈ​ർ തു​ട​ങ്ങി ഒ​ട്ടേ​റെ പേ​ർ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.