പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ്‌​ഫെ​സ്റ്റ് ബു​ധ​നാ​ഴ്ച
Tuesday, April 30, 2024 5:10 PM IST
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​ത്തി​വ​രാ​റു​ള്ള മേ​യ് ഫെ​സ്റ്റ് ബു​ധ​നാ​ഴ്ച സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ക്കും. രാ​വി​ലെ മു​ത​ൽ തു​ട​ങ്ങു​ന്ന മേ​യ് ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി വ​രെ നീ​ളു​ന്ന ഫെ​സ്റ്റി​ൽ മെ​ഡി​ക്ക​ൽ രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ട​ത്തു​ന്ന മെ​ഡ്കെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മീ​റ്റ് യു​വ​ർ ഡോ​ക്ട​ർ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ക്യാ​മ്പ്, മെ​ഡി​ക്ക​ൽ അ​വെ​യ​ർ​നെ​സ് ക്ലാ​സു​ക​ൾ, ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്, ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ഹെ​ന്നാ ഡി​സൈ​നിം​ഗ്, ഫേ​സ് പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ണ്ട് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി അ​റി​യി​ച്ചു.



കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 3559 7784.