ടോസ്റ് മാസ്റര്‍ ക്ളബ്ബ് ഉപഹാരം സമ്മാനിച്ചു
Monday, June 29, 2015 8:15 AM IST
മനാമ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഡി.ടി.എം. അശോക് കുമാറിനു ടോസ്റ് മാസ്റര്‍ ഉപഹാരം സമ്മാനിച്ചു.

മനാമയില്‍ നടന്ന ചടങ്ങില്‍ കെഎംസിസി ടോസ്റ് മാസ്റര്‍ ക്ളബ്ബ് ട്രഷറര്‍ ടി.എം. മൊയ്തീന്‍കുട്ടിയാണ് ഉപഹാരം സമ്മാനിച്ചത്. സീനിയര്‍ ടോസ്റ് മാസ്ററും കെഎംസിസി ടോസ്റ് മാസ്റര്‍ ക്ളബ്ബിന്റെ മെംബറും കൂടിയാണ് ഡി.ടി.എം. അശോക് കുമാര്‍.