എന്‍ഇസികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Thursday, December 4, 2014 9:58 AM IST
കുവൈറ്റ് : നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് കുവൈറ്റ് (എന്‍ഇസികെ) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയ ബ്ളഡ് ബാങ്കിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്. എന്‍ഇസികെ കോമണ്‍ കൌണ്‍സില്‍ ചെയര്‍മാന്‍ റവ. ഇമ്മാനുവല്‍ ഗരീബ്, കെ.പി. കോശി, റോയ് കെ. യോഹന്നാന്‍, വാറണ്ട് റീവ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍